ഫുഡ് ഓണ്‍ ട്രെയിന്‍;  പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് സ്വിഗ്ഗി 

സ്‌റ്റേഷനുകളിലുട നീളമുള്ള ഐക്കോണിക് ഭക്ഷണശാലകളുടെ ക്യൂറേറ്റഡ് പട്ടികയായ ‘സിറ്റി ബെസ്റ്റ്’ വിഭവങ്ങളില്‍ നിന്ന് അവര്‍ക്ക് തിരഞ്ഞെടുക്കാം.
കൊച്ചി:  സ്വിഗ്ഗി ഫുഡ് ഓണ്‍ ട്രെയിന്‍ സേവനത്തിനായി നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് സ്വിഗ്ഗി.
ഇതിന്റെ ഭാഗമായി കുടുതല്‍ മെനു ചോയ്‌സുകള്‍ അവതരിപ്പിച്ചു. സ്‌റ്റേഷനുകളിലുട നീളമുള്ള ഐക്കോണിക് ഭക്ഷണശാലകളുടെ ക്യൂറേറ്റഡ് പട്ടികയായ ‘സിറ്റി ബെസ്റ്റ്’ വിഭവങ്ങളില്‍ നിന്ന് അവര്‍ക്ക് തിരഞ്ഞെടുക്കാം. ഇതിനുപുറമെ, ട്രെയിനില്‍ സുഖകരമായ ഭക്ഷണാനുഭവം ഉറപ്പാക്കുന്ന ഈസി ഈറ്റ്‌സും സ്വിഗ്ഗി ആരംഭിച്ചു. യാത്രയ്ക്കിടെയുള്ള ഭക്ഷണാനുഭവത്തിനായി പ്രത്യേകം തിരഞ്ഞെടുത്തതാണ് സ്വിഗ്ഗിയുടെ ഈസി ഈറ്റ്‌സ് സെലക്ഷന്‍  സലാഡുകള്‍ പോലുള്ള ഹെല്‍ത്തി നിബിള്‍സ് മുതല്‍ ഫ്രൈസ്, നാച്ചോസ് പോലുള്ള ഫണ്‍ മഞ്ചീസ് വരെ  ഈ ഭക്ഷണങ്ങള്‍ വൃത്തിയുള്ളതും സൗകര്യപ്രദവുമായ പാക്കേജിംഗില്‍ അഷ്വേര്‍ഡ് കട്ട്‌ലറി കിറ്റിനൊപ്പം വരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു