കൊച്ചി
തിരുനാല്‍
കൊച്ചി : (11.05.2026) https://societytodaynews.com/ ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് ഫൊറോന ദേവാലയം : ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാല്‍ വൈകിട്ട് 6.30
വരാപ്പുഴ
തിരുനാല്‍
വരാപ്പുഴ: (11.05.2026) https://societytodaynews.com/കുനമ്മാവ് സെന്റ് ഫിലോമിനാസ് ആന്റ് വിശുദ്ധ ചാവറ തീര്‍ത്ഥാടന കേന്ദ്രം : ഇടവക മധ്യസ്ഥയായ വിശുദ്ധ ഫിലോമിനായുടെ തിരുനാള്‍. വൈകിട്ട് 6ന് ദിവ്യബലി, നൊവേന ആരാധന.
വൈപ്പിന്‍
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ്‌നം
വൈപ്പിന്‍: (11.05.2026) https://societytodaynews.com/നായരമ്പലം നായര്‍ കരയോഗം വക നായരമ്പലം ഭഗവതി ക്ഷേത്രം : ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ്‌നം- വൈകിട്ട് 6.30 ന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ പ്രഭാഷണം.
പ്രതിഷ്ഠാ ദിന കലശ വാര്‍ഷികം
വൈപ്പിന്‍: (11.05.2026) https://societytodaynews.com/കുമ്പളം ബംഗ്ലാവുങ്കല്‍ അഞ്ജനേയസ്വാമി ക്ഷേത്രം : അഞ്ജനേയസ്വാമിയുടെയും ഉപദേവതമാരുടെയും പ്രതിഷ്ഠാ ദിന കലശ വാര്‍ഷികം ക്ഷേത്രംതന്ത്രി കുമ്പളങ്ങി സുധീഷ്‌മോഹന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. രാവിലെ 5.30ന്.
ചോറ്റാനിക്കര
താലപ്പൊലി മഹോത്സവം
ചോറ്റാനിക്കര: (11.05.2026) https://societytodaynews.com/ചോറ്റാനിക്കര : ആമ്പല്ലൂര്‍ക്കാര്‍ ഭഗവതി ക്ഷേത്രേം : താലപ്പൊലി മഹോത്സവം -വൈകിട്ട് 7 ന് ക്ലാസിക്കല്‍ ഡാന്‍സ്, 8.30 ന് ദുര്യോധനവധം കഥകളി

