കാക്കനാട്
സി ഐ എസ് എഫ് സൈക്ലത്തോണ്‍ 2026
കാക്കനാട് : (19.01.26) https://societytodaynews.com/ കേന്ദ്രീയഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ – സി ഐ എസ് എഫ് സൈക്ലത്തോണ്‍ 2026 വാര്‍ത്താ സമ്മേളനം – ഉച്ചയ്ക്ക് 12ന്.
കളമശേരി
അയേണ്‍ ഫാബ്രിക്കേഷന്‍ അസോ. കണ്വന്ഷന്
കളമശേരി : (19.01.26) https://societytodaynews.com/ പത്തടിപ്പാലം പിഡബ്ല്യൂഡി ഹാള്‍ : അയേണ്‍ ഫാബ്രിക്കേഷന്‍ അസോ. കണ്വന്ഷന് – രാവിലെ 9.30ന്.
അനുസ്മരണ ദിനം
കളമശേരി : (19.01.26) https://societytodaynews.com/ ഏലൂര്‍ പാട്ടുപുര കവല : ഇ ബാലാനന്ദന്, അബ്ദുറസാഖ് അനുസ്മരണ ദിനം – രാവിലെ 8ന്.
പറവൂര്‍
അഭിമുഖം
പറവൂര്‍ : (19.01.26) https://societytodaynews.com/ പുതിയകാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ : എച്ച്എസ്ടി മാത്സ്, ഹിന്ദി അധ്യാപക ഒഴിവിലേക്കും, ക്ലര്‍ക്കിന്റെ ഒഴിവുകളിലേക്കുമുള്ള അഭിമുഖം – പകല്‍ 2ന്.
തിരുവുത്സവം
പറവൂര്‍ : (19.01.26) https://societytodaynews.com/ ദക്ഷിണമൂകാംബിക ക്ഷേത്രം : തിരുവുത്സവം – ഡബില്‍ തായമ്പക, ഭക്തിഗാനസുധ – വൈകിട്ട് 6 മുതല്‍.
അങ്കമാലി
വര്‍ണം 2026 മെഗാഷോ
അങ്കമാലി : (19.01.26) https://societytodaynews.com/ കളമ്പാട്ടുപുരം തിരുഹൃദയപള്ളി – തിരുനാള്‍ – ഫ്ലവേഴ്സ് കേരള അവതരിപ്പിക്കുന്ന വര്‍ണം 2026 മെഗാഷോ – വൈകിട്ട് 7ന്.

