22 APRIL 2026 WEDNESDAY

കൊച്ചി 

പ്രഭാഷണം

കൊച്ചി  :(22.04.2026)https://societytodaynews.com/ ഗാന്ധിഭവന്‍ കച്ചേരിപ്പടി: പ്രഭാഷണം, ചര്‍ച്ച: സിവില്‍ നിയമലംഘനത്തിന്റെ ദേശപാതകള്‍ – ഡോ.വിനോദ്കുമാര്‍ കല്ലോലിക്കല്‍, വൈകിട്ട് 4.30 .

മെഹ്ബൂബ് ഭായി ജന്മശതാബ്ദി ആഘോഷം

കൊച്ചി  :(22.04.2026)https://societytodaynews.com/ ഫോര്‍ട്ട് കൊച്ചി സിറില്‍സ് ഹാള്‍ : മെഹ്ഫില്‍ ബുബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും സുഹൃത്തുക്കളും ഓര്‍മകളില്‍ മെഹ്ബൂബ് ഭായി ജന്മശതാബ്ദി ആഘോഷം- സംഗീതാര്‍ച്ചന , ഉദ്ഘാടനം മുന്‍ മന്ത്രി വി.എം സുധീരന്‍ വൈകിട്ട് 6.00 മണി.

ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

കൊച്ചി  :(22.04.2026)https://societytodaynews.com/ എറണാകുളം ശ്രീ അയ്യപ്പന്‍ കോവില്‍ : ശ്രീമദ് ഭാഗവത സപ്താഹയജ്ഞം – സമൂഹപ്രാര്‍ത്ഥന, കീര്‍ത്തനം, ഗ്രന്ഥനമസ്‌കാരം രാവിലെ 6.30ന്, 7ന് ഭാഗവതപാരായണ സമാരംഭം, ഉച്ചയ്ക്ക് 1ന് അന്നദാനം വൈകിട്ട് 7ന് ആചാര്യ പ്രഭാഷണം.

നന്തിലത്ത് ജി-മാര്‍ട്ട് വക്കാ ലക്കാ നറുക്കെടുപ്പ്

കൊച്ചി  :(22.04.2026)https://societytodaynews.com/ എറണാകുളം ഇടപ്പള്ളി ടോള്‍ ജങ്ഷന്‍ നന്തിലത്ത് ജി-മാര്‍ട്ട് ഷോറൂം :  നന്തിലത്ത് ജി-മാര്‍ട്ട് വക്കാ ലക്കാ നറുക്കെടുപ്പ് വൈകിട്ട് 3.30ന് ഹൈബി ഈഡന്‍ നിര്‍വഹിക്കും.

പഠന വൈകല്യ നിര്‍ണയ-നിവാരണ ക്യാമ്പ്

കൊച്ചി  :(22.04.2026)https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന വൈകല്യ നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്

കാക്കനാട്

ഉത്സവം

കാക്കനാട് :(22.04.2026)https://societytodaynews.com/ പൊയ്യാച്ചിറ നെച്ചിക്കാട്ടുകാവ് ഭഗവതി ക്ഷേത്രം : ഉത്സവം – വൈകിട്ട് 645ന് തിരുവാതിരക്കളി, 7ന് സപ്തവീണ.

തൃക്കാക്കര

പ്രതിഷ്ഠാ മഹോത്സവം 

തൃക്കാക്കര :(22.04.2026)https://societytodaynews.com/ തെങ്ങോട് വള്ളിയാത്ത് ശ്രീഘണ്ടാകര്‍ണ്ണസ്വാമി മഹാക്ഷേത്രം : പത്താമുദയ കൊടിയേറ്റ് പ്രതിഷ്ഠാ മഹോത്സവം. വൈകിട്ട് 7ന് കൊടിയേറ്റ്.

വൈപ്പിന്‍

തിരുനാള്‍

വൈപ്പിന്‍ :(22.04.2026)https://societytodaynews.com/ നായരമ്പലം വാടേല്‍ സെന്റ് ജോര്‍ജ് ഇടവക  :  ഗീവര്‍ഗീസിന്റെ തിരുനാള്‍ വൈകിട്ട് 5ന്.

അങ്കമാലി

ഉത്സവം

അങ്കമാലി :(22.04.2026)https://societytodaynews.com/ തുറവൂര്‍ കുമരക്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം : ഷഷ്ഠി ഉത്സവം രാവിലെ 5.30ന്.

പറവൂര്‍ 

ക്യാമ്പ്

പറവൂര്‍  :(22.04.2026)https://societytodaynews.com/ വാണിയക്കാട് ക്രിസ് കാപ്പല്‍ കോളേജ് : ജര്‍മന്‍ ദ്വിദിന ക്യാമ്പ് – രാവിലെ 9ന്.

കോതമംഗലം 

ഉത്സവം

കോതമംഗലം :(22.04.2026)https://societytodaynews.com/ വാരപ്പെട്ടി ഇഞ്ചൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം : ഉത്സവം – വൈകിട്ട് 7 മുതല്‍ : തിരുവാതിര, നൃത്തസന്ധ്യ, കൈകൊട്ടിക്കളി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു