പൂര്‍ണത്രയീശ ക്ഷേത്രോല്‍സത്തോടനബുന്ധിച്ച് നവംബര്‍ 26 വരെ തുപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്കുള്ള സര്‍വ്വീസ് രാത്രി 11.30 വരെ നീട്ടി
കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രോല്‍സത്തോടനബുന്ധിച്ച് കൊച്ചി മെട്രോ നവംബര്‍ 26 വരെ തുപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്കുള്ള സര്‍വ്വീസ് രാത്രി 11.30 വരെ നീട്ടി. രാത്രി 10.30 നുശേഷം ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ട് 11.30 വരെ സര്‍വ്വീസുണ്ടായിരിക്കും. ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയ്ക്കുള്ള സര്‍വ്വീസ് നിലവിലുള്ളതുപോലെ 10.30 വരെയേ ഉണ്ടായിരിക്കുയുള്ളൂ.

