പുതിയ ശേഖരവുമായി പ്ലാറ്റിനം ലവ് ബാന്‍ഡസ് 

പ്രത്യേകതരം പെന്‍ഡന്റുകള്‍, കമ്മലുകള്‍, നെക്ക്‌ലേസുകള്‍ തുടങ്ങി ദമ്പതികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പ്ലാറ്റിനം ലവ് ബ്രാന്‍ഡ് ക്ലാസ്സി ചെയനുകള്‍ , ബ്രേസ്ലേറ്റ് എന്നിവയും റീടൈല്‍ പാര്‍ട്ണര്‍ സ്‌റ്റോറുകളിലൂടെ ലഭ്യമാണ്

 

കൊച്ചി : പ്രത്യേക പ്ലാറ്റിനം ലവ് ബാന്‍ഡസ് കളക്ഷനുകള്‍ വിപണിയല്‍ . പരമ്പരാഗത ഡിസൈനുകളുടെ ആധുനിക പതിപ്പുകള്‍,സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി തയ്യാറാക്കിയ പ്രത്യേക കളക്ഷനുകള്‍ എന്നിവ ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. പ്രത്യേകതരം പെന്‍ഡന്റുകള്‍, കമ്മലുകള്‍, നെക്ക്‌ലേസുകള്‍ തുടങ്ങി ദമ്പതികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പ്ലാറ്റിനം ലവ് ബ്രാന്‍ഡ് ക്ലാസ്സി ചെയനുകള്‍ , ബ്രേസ്ലേറ്റ് എന്നിവയും റീടൈല്‍ പാര്‍ട്ണര്‍ സ്‌റ്റോറുകളിലൂടെ ലഭ്യമാണ്

 

Spread the love