പ്രീതി സോഡിയാക് മിക്‌സര്‍ ഗ്രൈന്‍ഡര്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ 

കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ തത്സമയം നടത്തിയ പ്രകടനത്തിലാണ് പ്രീതി സോഡിയാക്, ടൈലുകള്‍, വാല്‍നട്ട്, ചിരട്ട, ഇഷ്ടിക തുടങ്ങി 30ലധികം കടുപ്പമേറിയ വസ്തുക്കള്‍ പൊടിച്ച് ലോക റെക്കോര്‍ഡ് നേടിയത്.
കൊച്ചി: വെര്‍സുനി ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് മിക്‌സര്‍ െ്രെഗന്‍ഡര്‍ പ്രീതി സോഡിയാക് വിവിധ നഗരങ്ങളില്‍ ഒരേ സമയം നടത്തിയ റെക്കോര്‍ഡ് പ്രകടനത്തിലൂടെ ലോകത്തിലെ ഏറ്റവും ശക്തമായ മിക്‌സര്‍ െ്രെഗന്‍ഡറെന്ന വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ബഹുമതി നേടിയതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ തത്സമയം നടത്തിയ പ്രകടനത്തിലാണ് പ്രീതി സോഡിയാക്, ടൈലുകള്‍, വാല്‍നട്ട്, ചിരട്ട, ഇഷ്ടിക തുടങ്ങി 30ലധികം കടുപ്പമേറിയ വസ്തുക്കള്‍ പൊടിച്ച് ലോക റെക്കോര്‍ഡ് നേടിയത്.കൊച്ചിയില്‍ നടന്ന ആങ്കര്‍ ഇവന്റിന് വെര്‍സുനി ഇന്ത്യയുടെ എംഡിയും സിഇഒയുമായ ഗുല്‍ബഹര്‍ തൗറാനി നേതൃത്വം നല്‍കി. ഈ നാഴികക്കല്ല് കരുത്തിന്റെ ആഘോഷം മാത്രമല്ലെന്നും ഇന്ത്യയില്‍ ആധുനികതയ്ക്ക് നേടാന്‍ കഴിയുന്നത് എന്താണെന്നുള്ളതിന്റെ തെളിവ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു