Tag Archives: bcl

ബ്രിസ്‌ബെയിന്‍ ചാംപ്യന്‍സ് ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സെപ്തംബറില്‍: ലോഗോ പ്രകാശനം ചെയ്തു

ഓസ്‌ട്രേലിയന്‍ മള്‍ട്ടി കള്‍ച്ചറല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ സഹകരണത്തോടെ ക്വീന്‍സ് ലാന്റില്‍ സെപ്തംബറിലാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കൊച്ചി: എറണാകുളം കടവന്ത്ര [...]