Tag Archives: Business
മികച്ച നേട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
മൊത്തം വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 80,426 കോടി രൂപയില്‍ നിന്ന് 9.97% മെച്ചപ്പെട്ട് 88,447 കോടി രൂപയായെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് [...]
ബിസിനസുകാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്
നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും വിസയുമായി സഹകരിച്ച് പുറത്തിറക്കിയ കാര്‍ഡിന് ഫെഡ് സ്റ്റാര്‍ ബിസ് എന്നാണ് പേരിട്ടിരിക്കുന്നത്. കൊച്ചി: [...]
വനിതാസൗഹൃദ തൊഴില്‍ നയം അനിവാര്യം
കെഎംഎ വിമെന്‍ മാനേജേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു കൊച്ചി: രാജ്യത്ത് എല്ലാ മേഖലകളിലും വനിതകള്‍ കടന്ന് വന്നിട്ടുണ്ടെങ്കിലും നേതൃ സ്ഥാനങ്ങളിലുള്ള [...]
ജര്‍മ്മന്‍ അടുക്കള
കൊച്ചിയിലെത്തിച്ച്
നോള്‍ട്ടെ കുച്ചന്‍
മുന്‍നിര ഹോം ഡെക്കോറായ വിസ്മ ഹോം സൊല്യൂഷന്‍സുമായി സഹകരിച്ചാണ് സെന്റര്‍ ആരംഭിച്ചത്. കൊച്ചി: 100 വര്‍ഷത്തിലേറെ ചരിത്രമുള്ള പ്രശസ്ത [...]
വി ഗാര്‍ഡിന്റെ പ്രൊജക്ട് തരംഗ്
പ്രായോഗിക പഠനവും തൊഴിലിടത്തെ പരിശീലനങ്ങളും സംയോജിപ്പിച്ചാണ് രണ്ടുമാസം നീണ്ട തീവ്ര പരിശീലന പരിപാടി ഒരുക്കിയത് കൊച്ചി: ഇലക്ട്രിക്കല്‍ ഇലക്ട്രോ [...]
ലയനം പൂര്‍ത്തിയായി ; സ്വര്‍ണ്ണ
വ്യാപാരികള്‍ക്ക് ഇനി ‘ എ.കെ.ജി.എസ്.എം.എ’ എന്ന ഒറ്റ സംഘടന
ഭീമാ ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യന്‍ ബുളളിയന്‍ ജുവലറി അസോസിയേഷന്‍ ദക്ഷിണ മേഖല ചെയര്‍മാനുമായ ബി. ഗോവിന്ദന്‍ ആണ് സംഘടനയുടെ ചെയര്‍മാന്‍. [...]
ഇവോള്‍വ് എഡിഷന്‍ സംഘടിപ്പിച്ച് ആക്‌സിസ് ബാങ്ക്
‘പുതിയ കാലത്തിന്റെ ബിസിനസിനായി എംഎസ്എംഇകളെ ഭാവിയിലേക്ക് സജ്ജമാക്കുക’ എന്നതായിരുന്നു വിഷയം. കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് [...]
ഇന്‍വെസ്റ്റ് കേരള ആഗോള
ഉച്ചകോടി: സമയബന്ധിത
പരിപാടിയുമായി സര്‍ക്കാര്‍
താല്‍പ്പര്യപത്രങ്ങളുടെ വിശകലനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തുമെന്നും വ്യവസായനിയമകയര്‍ വകുപ്പ് മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു കൊച്ചി: സംസ്ഥാന [...]
ഇന്‍വെസ്റ്റ് കേരള ആഗോള
നിക്ഷേപക ഉച്ചകോടി നാളെ തുടങ്ങും
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്രസംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് വാര്‍ത്താ [...]
സുരേഷ് രമണി ഡിപി വേള്‍ഡ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍
വില്‍പ്പന, ബിസിനസ് വികസനം, ഉല്‍പ്പന്ന വികസനം, പ്രവര്‍ത്തനങ്ങള്‍, പി ആന്‍ഡ് എല്‍ മാനേജിംഗ് തുടങ്ങിയ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ മൂന്ന് പതിറ്റാണ്ടിലേറെ [...]