Tag Archives: Business

ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയുമായി ജോയ്ആലുക്കാസ്

പഴയ ആഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ ഗ്രാമിന് 100 രൂപ അധികം ലഭിക്കുന്ന എക്‌സ്‌ചേഞ്ച് മേള ഈ മാസം 25ന് അവസാനിക്കും. [...]

ലുലുവില്‍ ഇനി  മാമ്പഴക്കാലം

ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ വൈവിധ്യങ്ങളാണ് മുഖ്യ ആകര്‍ഷണം. കൂടാതെ വിദേശ രാജ്യങ്ങളില്‍ ലഭ്യമായ മാമ്പഴങ്ങളും മേളയില്‍ ലഭ്യമാണ്. കൊച്ചി: മാമ്പഴങ്ങളുടെ [...]

മണപ്പുറം ഫിനാന്‍സിന്റെ വരുമാനത്തില്‍ 13.5 ശതമാനം വര്‍ധന

നികുതി കിഴിച്ചുള്ള ലാഭം മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 7.6 ശതമാനം വര്‍ധിച്ച് 1,783.3 കോടി  രൂപയായി. കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര [...]

സംരംഭകര്‍ക്ക് ആദരമൊരുക്കി എന്‍ഐഡിസിസി

എന്‍.ഐ.ഡി.സി.സിയുടെ നാഷണല്‍ ലെന്‍ഡിംഗ് പാര്‍ട്ട്ണറായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി. അഡ്വ. കെ.ജി.അനില്‍ കുമാര്‍, ജസ്‌പെയ്ഡ് റിയല്‍ എസ്‌റ്റേറ്റ് ആന്‍ഡ് സില്‍വര്‍ലീഫ് [...]

ബാങ്ക് ഓഫ് ബറോഡയ്ക്ക് 19,581 കോടി രൂപയുടെ അറ്റാദായം

വാര്‍ഷികാടിസ്ഥാനത്തില്‍ 10.1 ശതമാനം വളര്‍ച്ചയാണിതു കാണിക്കുന്നത്. ബാങ്കിന്റെ ആഗോള ബിസിനസ് 27 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലു പിന്നിട്ടതായും [...]

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയില്‍ ഐഐഎഫ്ടി കാമ്പസ് സെന്റര്‍ സ്ഥാപിക്കാന്‍ അനുമതി 

2025 ജനുവരിയിലെ താല്‍പര്യ പത്രത്തില്‍  പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ ഐഐഎഫ്ടി  വിജയകരമായി പാലിച്ചതിന് പിന്നാലെയാണ് യുജിസി നിയമം1956 ലെ വകുപ്പ് 3 [...]

സിഎക്‌സ്ഒ മീറ്റിന് സമാപനം

അസിസ്റ്റഡ് ഡിജിറ്റല്‍ ഫിനാന്‍സിന്റെ ഭാവി ആസൂത്രണം ചെയ്യുന്നതിനായി സംഘടിപ്പിച്ച മീറ്റില്‍ ഫിന്‍ടെക്, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു. [...]

ലക്ഷ്യം വികസിത ഭാരതം :  കേന്ദ്രമന്ത്രി ബി. എല്‍ വര്‍മ്മ

ടോക് ഷോ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കൊച്ചി:  വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ [...]

‘ഇന്‍ഡെക്‌സ് 2025 ‘ ന് ഇന്ന് തുടക്കം

മിനിസ്ട്രി ഓഫ് മൈക്രോ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍ െ്രെപസസ് (എംഎസ്എംഇ), മിനിസ്ട്രി ഓഫ് ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി (എംഒഎഫ്പിഐ), [...]

മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ച് യുടിഐ 

പുതിയ ഫണ്ട് ഓഫര്‍  മെയ് 13 വരെ നടക്കും.  കുറഞ്ഞത് 1,000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. [...]