Tag Archives: MPEDA
ഇന്ത്യയുകെ സമ്പൂര്‍ണ സാമ്പത്തിക വ്യാപാര കരാര്‍ : നൈപുണ്യവല്‍ക്കരണത്തിന് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണം
പുതിയ കരാറനുസരിച്ച് തീരുവ പട്ടികയിലെ 99 ശതമാനം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിഇറക്കുമതി ഡ്യൂട്ടി എടുത്തുകളഞ്ഞിട്ടുണ്ട്. ഇത് യുകെ വിപണിയില്‍ ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ [...]
കയറ്റുമതി മേഖലയില്‍ പുതിയ ഉണര്‍വ്വ് നല്‍കി ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന മേഖല
യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയ നീക്കത്തോടെ 538-ല്‍ നിന്ന് 604 ആയി ഉയര്‍ന്നു [...]
സമുദ്രോത്പന്ന മൂല്യവര്‍ധിത നൈപുണ്യ ഒളിമ്പ്യാഡ്: പള്ളുരുത്തി സ്വദേശി കെ ആര്‍ തന്‍സീര്‍ ജേതാവ്
കൊച്ചി: എംപിഇഡിഎ ചെന്നൈയില്‍ സംഘടപ്പിച്ച സീഫുഡ് എക്‌സ്‌പോ ഭാരതിനോടനുബന്ധിച്ച നടന്ന പ്രഥമ ദേശീയ സമുദ്രോത്പന്ന മൂല്യവര്‍ധിത നൈപുണ്യ ഒളിമ്പ്യാഡില്‍ പള്ളുരുത്തി [...]
എംപിഇഡിഎ യുടെ സ്‌കില്‍ ഒളിമ്പ്യാഡ് ജൂലൈ ഒന്നിന് ചെന്നൈയില്‍
സമുദ്രോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധന മേഖലയില്‍ നൈപുണ്യ വികസനം, ടാലന്റ് പൂള്‍, ഗുണനില വാരത്തെ സംബന്ധിച്ച അവബോധം എന്നിവ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഒളിമ്പ്യാഡ് [...]
