Tag Archives: Reetha Paul Angamaly

അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘സഖി’ മെനോപോസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

 അങ്കമാലി:സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ പുതിയൊരു ചുവടുവെയ്പുമായി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ. ആർത്തവവിരാമ (മെനോപോസ്) ഘട്ടത്തിൽ സ്ത്രീകൾക്ക് പൂർണ്ണ ആരോഗ്യത്തോടും [...]