‘ഉജ്ജീവന് റിവാര്‍ഡ്‌സ്’ ആരംഭിച്ചു

ആകര്‍ഷകവും വ്യക്തിഗതവുമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഉപഭോക്തൃ ഇടപെടലും അനുഭവവും കൂടുതല്‍ ആഴത്തിലാക്കാന്‍ ഉജ്ജീവന്‍ എസ്എഫ്ബി ലക്ഷ്യമിടുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു
കൊച്ചി: ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (ഉജ്ജീവന്‍ എസ്എഫ്ബി), ഉപഭോക്താക്കള്‍ക്ക് അവരുടെ വിവിധ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത മള്‍ട്ടിടയര്‍ സംവിധാനമായ ഉജ്ജീവന്‍ റിവാര്‍ഡ്‌സ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഈ പരിപാടിയിലൂടെ, ആകര്‍ഷകവും വ്യക്തിഗതവുമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഉപഭോക്തൃ ഇടപെടലും അനുഭവവും കൂടുതല്‍ ആഴത്തിലാക്കാന്‍ ഉജ്ജീവന്‍ എസ്എഫ്ബി ലക്ഷ്യമിടുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു