ഡീല്‍സുമായി ആമസോണ്‍ ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി

പ്രൈം മെംബേര്‍സിന് രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെ നീണ്ടുനില്‍ക്കുന്ന എക്‌സ്‌ക്ലൂസീവ് ലിമിറ്റഡ് ടൈം  ഓഫറുകളില്‍  ആകര്‍ഷകമായ ഡീലുകളില്‍  അണ്‍ലോക്ക് ചെയ്യാന്‍ കഴിയും
കൊച്ചി: ജൂലൈ 12 മുതല്‍ 14 വരെ, ആമസോണ്‍ പ്രൈം മെംബേര്‍സിന് 72 മണിക്കൂര്‍ നോണ്‍സ്‌റ്റോപ്പ് ഫാഷന്‍ ആന്റ് ബ്യൂട്ടിയില്‍ ഇളവുകളുമായി ഷോപ്പ് ചെയ്യാം. കാരറ്റ്‌ലെയ്ന്‍, ലാവി സിഗ്‌നേച്ചര്‍, അര്‍ബന്‍ ജംഗിള്‍, സിംബല്‍ പ്രീമിയം, ടൈറ്റന്‍ രാഗ തുടങ്ങിയ ടോപ്പ്  ബ്രാന്‍ഡുകളില്‍ നിന്നുള്ള പുത്തന്‍ സ്‌റ്റൈലുകള്‍, പ്രീമിയം ആക്‌സസറികള്‍, എന്നിവയില്‍ കിഴിവും ലഭിക്കുന്നുപ്രൈം മെംബേര്‍സിന് രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെ നീണ്ടുനില്‍ക്കുന്ന എക്‌സ്‌ക്ലൂസീവ് ലിമിറ്റഡ് ടൈം  ഓഫറുകളില്‍  ആകര്‍ഷകമായ ഡീലുകളില്‍  അണ്‍ലോക്ക് ചെയ്യാന്‍ കഴിയും
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു