15 APRIL 2026 WEDNESDAY

കൊച്ചി

 

പഠന നിര്‍ണയ-നിവാരണ ക്യാമ്പ്

 

കൊച്ചി:(15.04.2026) https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്

 

വാരപ്പുഴ

 

മഹോത്സവം

 

വാരപ്പുഴ : (15.04.2026) https://societytodaynews.com/കൊങ്ങോര്‍പ്പിള്ളി കുറ്റികുളങ്ങര ബാലമുരളി കൃഷ്ണ പാര്‍ത്ഥസാരഥി ക്ഷേത്രം : മഹോത്സവം രാവിലെ 6 മണി മുതല്‍.

 

ചോറ്റാനിക്കര

 

വിഷു വിളക്കു മഹോത്സവം

 

ചോറ്റാനിക്കര : (15.04.2026) https://societytodaynews.com/ചോറ്റാനിക്കര ദേവീക്ഷേത്രം : വിഷു വിളക്കു മഹോത്സവം – പുലര്‍ച്ചെ 2ന് കാണി ദര്‍ശനം

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു