18 APRIL 2026 SATURDAY

കൊച്ചി

ലോട്ടസ് ബ്രിഡ്ജ് ടൂര്‍ണമെന്റ് 

എറണാകുളം ലോട്ടസ് ക്ലബ്ബ്: (18.04.2026) https://societytodaynews.com/  എറണാകുളം ബ്രിഡ്ജ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോട്ടസ് ബ്രിഡ്ജ് ടൂര്‍ണമെന്റ് രാവിലെ 10 മുതല്‍

ഉത്സവം 

കൊച്ചി മുതലിയാര്‍ ഭാഗം രാമശ്വേരം ശിവക്ഷേത്രം: (18.04.2026) https://societytodaynews.com/  ഉല്‍വസത്തോടനുബന്ധിച്ച് പുലര്‍ച്ചെ അഞ്ചു മുതല്‍ പതിവ് പൂജകള്‍. തുടര്‍ന്ന് അഭിഷേകം, ശിവാനന്ദ ലഹരി ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദമൂട്ട്, തുടര്‍ന്ന് വൈകുന്നേരം പുഷ്പാഭിഷേകം, ശാസ്ത്രീയ നൃത്തം

നാല്‍പ്പതു മണി ആരാധന

ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് ദേവാലയം: (18.04.2026) https://societytodaynews.com/  നാല്‍പ്പതു മണി ആരാധനയും ദിവ്യകാരുണ്യപ്രദക്ഷിണവും സമൂഹ ദിവ്യബലിയും രാവിലെ 6.30 മുതല്‍. ദിവ്യകാരുണ്യ സന്ദേശം വൈകിട്ട് 5.30. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന

കളമശേരി

അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ്

കളമശേരി ചാക്കോളാസ് പവലിയന്‍: (18.04.2026) https://societytodaynews.com/  അഡ്വാന്‍സഡ് എന്‍ഡോഗൈനക്കോളജി അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ് രാവിലെ 10 മുതല്‍

കാലടി

തിരഞ്ഞെടുപ്പ് അവലോകനയോഗം

കാലടി സഹകരണ ബാങ്ക് ഹാള്‍: (18.04.2026) https://societytodaynews.com/  യുഡിഎഫ് മഞ്ഞപ്ര മണ്ഡലം തിരഞ്ഞെടുപ്പ് അവലോകനയോഗം വൈകിട്ട് 06.00 ന്

മലയാറ്റൂര്‍

എട്ടാമിടം തിരുന്നാള്‍ ആഘോഷം 

മലയാറ്റൂര്‍ കുരിശുമുടി സെന്റ് തോമസ് പള്ളി: (18.04.2026) https://societytodaynews.com/  എട്ടാമിടം തിരുന്നാള്‍ ആഘോഷമായ ദിവ്യബലി വൈകിട്ട് 5.30 ന്.

തിരുവാങ്കുളം

ഉത്സവം 

മാമല മുരിയമംഗലം ക്ഷേത്രം: (18.04.2026) https://societytodaynews.com/   ഉല്‍സവത്തിനോടനുബന്ധിച്ചുളള വലിയ വിളക്കിന്റെ ഭാഗമായി  എഴുന്നള്ളിപ്പ് വൈകുന്നേരം 05 ന്, സംഗീതാര്‍ച്ചന 06.30ന്,  വിളക്കിനെഴുന്നള്ളിപ്പ്, പള്ളിവേട്ട രാത്രി 11 ന്

തൃപ്പൂണിത്തുറ

ഉത്സവം 

എരൂര്‍ മുതുകുളങ്ങര സന്താനഗോപാല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: (18.04.2026) https://societytodaynews.com/  ശീവേലി രാവിലെ 08 ന്, പകല്‍പ്പൂരം വൈകുന്നേരം 04 ന്, ഓട്ടന്‍ തുള്ളല്‍ 05 ന് , വിളക്കിനെഴുന്നള്ളിപ്പ് രാത്രി 09 ന്, പാണ്ടിമേളം രാത്രി 10 ന്
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു