കൊച്ചി
ലോട്ടസ് ബ്രിഡ്ജ് ടൂര്‍ണമെന്റ്
എറണാകുളം ലോട്ടസ് ക്ലബ്ബ്:(17.04.2026) https://societytodaynews.com/ എറണാകുളം ബ്രിഡ്ജ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോട്ടസ് ബ്രിഡ്ജ് ടൂര്‍ണമെന്റ് രാവിലെ 10 മുതല്‍
കൊച്ചി കോര്പ്പറേഷന് കൗണ്‍സില്‍ ഹാള്‍: (17.04.2026) https://societytodaynews.com/ കൊച്ചി കോര്പ്പറേഷന് കൗണ്‍സില്‍ യോഗം ഉച്ചകഴിഞ്ഞ് 3.00ന്
കളമശേരി
അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ്
കളമശേരി ചാക്കോളാസ് പവലിയന്: (17.04.2026) https://societytodaynews.com/ അഡ്വാന്‍സഡ് എന്ഡോഗൈനക്കോളജി അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ് രാവിലെ 10 മുതല്‍
തിരുവാങ്കുളം
ഉത്സവം
മാമല മുരിയമംഗലം ക്ഷേത്രം:(17.04.2026) https://societytodaynews.com/ ഉല്വസത്തിനോടനുബന്ധിച്ച് ചെറിയ വിളക്ക്, ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര കളി വൈകിട്ട് ആറു മുതല്‍
തൃപ്പൂണിത്തുറ
ചെറിയ വിളക്കുല്‍സവം
എരൂര്‍ മുതുകുളങ്ങര സന്താനഗോപാല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: (17.04.2026) https://societytodaynews.com/ ചെറിയ വിളക്കുല്‍സവം രാവിലെ എട്ടിന് ശീവേലി പഞ്ചാരി മേളം വൈകിട്ട് 6.30 മുതല്‍ തിരുവാതിരകളി

