കൊച്ചി
വാര്‍ഷിക പൊതുയോഗം
കൊച്ചി :(24.05.2026) https://societytodaynews.com/ മഹാകവി ജി ഓഡിറ്റോറിയം : എംസിഒഎസ്എ 86-ാമത് വാര്‍ഷിക പൊതുയോഗം ഉച്ചയ്ക്ക് 2ന്.
മോഹിനിയാട്ടം ശില്‍പ്പശാല
കൊച്ചി :(24.05.2026) https://societytodaynews.com/ കലാമണ്ഡലം പെര്‍പോമന്‍സ് ആന്‍ഡ് ഔട്‌റിച്ച് സെന്റര്‍ : കലാമണ്ഡലത്തിന്റെ മാസ്റ്റര്‍ ക്ലാസ് പരമ്പരയുടെ ഭാഗമായി നര്‍ത്തകി മേതില്‍ ദേവികയുടെ മോഹിനിയാട്ടം ശില്‍പ്പശാല. രാവിലെ 10ന്.
കലാപരിപാടികള്‍
കൊച്ചി :(24.05.2026) https://societytodaynews.com/ കണ്ണന്‍നായര്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം : ഒപ്പന, വന്നിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കലാപരിപാടികള്‍ വൈകിട്ട് 6ന്.
തിരുനാള്‍
കൊച്ചി :(24.05.2026) https://societytodaynews.com/ വല്ലാര്‍പാടം ബസിലിക്ക : പെന്തക്കുസ്ത തിരുനാള്‍ രാവിലെ 9.30ന്
വൈപ്പിന്‍
നാല്പതുമണി ആരാധന
വൈപ്പിന്‍:(24.05.2026) https://societytodaynews.com/ഞാറയ്ക്കല്‍ സെന്റ് മേരീസ് പള്ളി : നാല്പതുമണി ആരാധന രാവിലെ 6.30ന് ഫാ.തോമസ് വൈക്കത്തുപറമ്പിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, വൈകിട്ട് 3.30ന് പൊതു ആരാധന.
അങ്കമാലി
വാര്‍ഷിക പൊതുയോഗം
അങ്കമാലി:(24.05.2026) https://societytodaynews.com/തുറവൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരഭവന്‍ ഹാള്‍ : തുറവൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഉച്ച്കഴിഞ്ഞ് 3ന് ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് ഉദ്ഘാടനം നിര്‍വഹിക്കും.
തിരുനാള്‍
അങ്കമാലി:(24.05.2026) https://societytodaynews.com/തുറവൂര്‍ സെന്റ് മേരീസ് കപ്പേള : തിരുനാള്‍ രാവിലെ 10ന് തിരുനാള്‍ പാട്ടുകുര്‍ബാന , പ്രസംഗം, രാത്രി 7.30ന് സിന്മാ പ്രദര്‍ശനം.
പെരുമ്പാവൂര്‍
അഖില കേരള കരോക്കെ ഗാനമത്സരം
പെരുമ്പാവൂര്‍:(24.05.2026) https://societytodaynews.com/പെരുമ്പാവൂര്‍ ഫ്‌ളോറ റസിഡന്‍സി : കാഞ്ഞൂര്‍ വോക്കല്‍ലാബ് സ്റ്റുഡിയോയുടെ നേതൃത്വത്തില്‍ അഖില കേരള കരോക്കെ ഗാനമത്സരം രാവിലെ 9ന്.

