23 MAY 2026 SATURDAY

കൊച്ചി

 

മോഹിനിയാട്ടം ശില്‍പ്പശാല

 

കൊച്ചി : (23.05.2026)  https://societytodaynews.com/ കലാമണ്ഡലം പെര്‍പോമന്‍സ് ആന്‍ഡ് ഔട്‌റിച്ച് സെന്റര്‍ : കലാമണ്ഡലത്തിന്റെ മാസ്റ്റര്‍ ക്ലാസ് പരമ്പരയുടെ ഭാഗമായി നര്‍ത്തകി മേതില്‍ ദേവികയുടെ മോഹിനിയാട്ടം ശില്‍പ്പശാല. രാവിലെ 10ന്.

 

പ്രഭാഷണം

 

കൊച്ചി : (23.05.2026)  https://societytodaynews.com/കണ്ണന്‍നായര്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം : മഹാകവി ജി ശങ്കരക്കുറുപ്പിനെക്കുറിച്ച് സേതുനാഥിന്റെ പ്രഭാഷണം വൈകിട്ട് 6ന്.

 

കഥകളി ‘ കിര്‍മ്മിരവധം ‘

 

കൊച്ചി : (23.05.2026)  https://societytodaynews.com/ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : കഥകളി ‘ കിര്‍മ്മിരവധം ‘ വൈകിട്ട് 5.30ന്.

 

പിറവം

 

പ്രതിഷ്ഠ ദിനവും സര്‍പ്പപൂജകളും

 

പിറവം : (23.05.2026)  https://societytodaynews.com/മടപ്ലാതുരുത്ത് ഒതുമ്പുംകാട്ട് ഭദ്രകാളി ധര്‍മ്മശാസ്താ ധര്‍മ്മദൈവ ക്ഷേത്രം : പ്രതിഷ്ഠ ദിനവും സര്‍പ്പപൂജകളും രാവിലെ 5ന്.

 

മോഹിനിയാട്ടം ശില്‍പശാല

 

പിറവം : (23.05.2026)  https://societytodaynews.com/ ഷട്കാലഗോവിന്ദമാരാര്‍ കലാസമിതി : കേരളം സംഗീത നാടക അക്കാദമി പുരസ്‌ക്കാരം നേടിയ നര്‍ത്തകി സിത്താര ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മോഹിനിയാട്ടം ശില്‍പശാല രാവിലെ 9.30ന് ഇ.എസ്. സജീവന്‍, ആര്‍. വജ്രകുമാരി എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

 

പെരുമ്പാവൂര്‍

 

കേരള പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ വാര്‍ഷിക സമ്മേളനം

 

പെരുമ്പാവൂര്‍ : (23.05.2026)  https://societytodaynews.com/മാറംപള്ളി എം.ഇ.എസ് കോളേജ് : കേരള പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ വാര്‍ഷിക സമ്മേളനം രാവിലെ 10ന് ബെന്നി ബെഹനാന്‍ എംപി ഉദ്ഘാടനം ചെയ്യും.

 

പോത്താനിക്കാട്

 

വാര്‍ഷിക പൊതുയോഗം

 

പോത്താനിക്കാട് : (23.05.2026)  https://societytodaynews.com/പൈങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ : വ്യാപാരി വ്യവസായി ഏകോപന സമിതി പൈങ്ങോട്ടൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും രാവിലെ 10ന്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു