പാകമായ ഇലകള്‍, തളിരിലകള്‍, പൂവ്, പഴം, തണ്ട് എന്നിങ്ങനെ വേപ്പിന്റെ അഞ്ച് ശക്തമായ ഭാഗങ്ങളാല്‍ സമ്പുഷ്ടമായ ഈ പുതിയ ഫോര്‍മുല മുഖക്കുരുവിനെ ഇല്ലാതാക്കി വീണ്ടും വരുന്നത് തടയാന്‍ സഹായിക്കുന്ന ഒന്നാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: ഹിമാലയ പ്യൂരിഫൈയിംഗ് നീം ഫേസിനെ കൂടുതല്‍ നവീകരിച്ച് ഹിമാലയ വെല്‍നസ്. വേപ്പിന്റെ 5 ഭാഗങ്ങള്‍ ചേര്‍ന്ന ഫോര്മുലേഷന് ഉപയോഗിച്ച് നവീകരിച്ച ഫേസ് വാഷ്, ചര്‍മ്മസംരക്ഷണത്തിന്റെ പ്രധാന വെല്ലുവിളിയായ ആവര്‍ത്തിച്ചുള്ള മുഖക്കുരുവിനെ നേരിടാന്‍ സഹായിക്കുന്നതാണെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. പാകമായ ഇലകള്‍, തളിരിലകള്‍, പൂവ്, പഴം, തണ്ട് എന്നിങ്ങനെ വേപ്പിന്റെ അഞ്ച് ശക്തമായ ഭാഗങ്ങളാല്‍ സമ്പുഷ്ടമായ ഈ പുതിയ ഫോര്‍മുല മുഖക്കുരുവിനെ ഇല്ലാതാക്കി വീണ്ടും വരുന്നത് തടയാന്‍ സഹായിക്കുന്ന ഒന്നാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

