റോര്‍ ഇസി സിഗ്മ  അവതരിപ്പിച്ചു

നഗര യാത്ര ഏറ്റവും സുഖകരമാക്കുന്ന രീതിയിലാണ് റോര്‍ ഇസി സിഗ്മ   രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
 
കൊച്ചി: ഒബെന്‍ ഇലക്ട്രിക് ബോള്‍ഡ് ഇലക്ട്രിക്, നെക്സ്റ്റ്ജനറേഷന്‍ ഇലക്ട്രിക് കമ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍ റോര്‍ ഇസി സിഗ്മ   ലോഞ്ച് ചെയ്യുന്നതായി  പ്രഖ്യാപിച്ചു. നഗര യാത്ര ഏറ്റവും സുഖകരമാക്കുന്ന രീതിയിലാണ് റോര്‍ ഇസി സിഗ്മ   രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  യാത്രാ അനുഭവവും ഉപയോഗവും മെച്ചപ്പെടുത്തുന്നതിനായി പ്രധാന ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡുകളും  അവതരിപ്പിക്കുന്നു. 1.27 ലക്ഷം മുതല്‍ ആരംഭിക്കുന്ന പ്രത്യേക പ്രാരംഭ വിലയില്‍  ബോള്‍ഡ് ഇലക്ട്രിക്, നെക്സ്റ്റ്ജനറേഷന്‍ ഇലക്ട്രിക് കമ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍ റോര്‍ ഇസി സിഗ്മ   ലോഞ്ച് ചെയ്യുന്നതായി ഒബെന്‍ ഇലക്ട്രിക് പ്രഖ്യാപിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു