തൃക്കാക്കരയില്‍  അഖില്‍ മാരാറുടെ പര്യടനം പുരോഗമിക്കുന്നു 

തൃക്കാക്കര നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ സി.എസ്. ഐ  കൊച്ചി രൂപതാ ബിഷപ്പ് കുര്യന്‍ പീറ്ററിനെ  സന്ദര്‍ശിച്ച് അനുഗ്രഹം തേടിയപ്പോള്‍
ഐ കൊച്ചി രൂപതാ ബിഷപ്പ് കുര്യന്‍ പീറ്ററിനെ ആലുവയിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം തേടി.
തൃക്കാക്കര:  തൃക്കാക്കര നിയോജക മണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാരുടെ സ്ഥാനാര്‍ഥി പര്യടനം  പുരോഗമിക്കുന്നു. ഇന്ന്‌ പാലാരിവട്ടം,ചെമ്പ്മുക്ക്  കേന്ദ്രീകരിച്ചായിരുന്നു  പര്യടനം നടന്നത്. സി.എസ്. ഐ കൊച്ചി രൂപതാ ബിഷപ്പ് കുര്യന്‍ പീറ്ററിനെ ആലുവയിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം തേടി. എല്ലാ വിധ വിജയാശംസകളും നേര്‍ന്നാണ്  അഖില്‍ മാരാറിനെ ബിഷപ്പ് യാത്രയാക്കിയത്. വൈകിട്ട് ചെമ്പ് മുക്കിലെ  ഫ്‌ളാറ്റ് അസോസിയേഷന്റെ നേതൃ യോഗത്തിലും പങ്കെടുത്ത് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ത്ഥിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു