കൊച്ചി
ചിത്രപ്രദര്‍ശനം
കൊച്ചി:(1.04.2026 )https://societytodaynews.com/കടവന്ത്ര ജി.സി.ഡി എകോംപ്ലക്‌സിലെ ക്ലിന്റ് ആര്‍ട്ട് ഗ്യാലറി വനിതകളുടെ ചിത്രപ്രദര്‍ശനം രാവിലെ 10ന്.
ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പ്
കൊച്ചി:(1.04.2026 )https://societytodaynews.com/സ്വാമി ശാശ്വതികാനന്ദ കോളേജ് : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാമി ശാശ്വതികാനന്ദ കോളേജ്, പൂത്തോട്ടയില്‍ ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനത്തില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം 4.30ന്.
ഉത്സവം
കൊച്ചി:(1.04.2026 )https://societytodaynews.com/ കാരണക്കോടം സിദ്ധിവിനായക ക്ഷേത്രം : പ്രതിഷ്ഠാദിന ഉത്സവം രാവിലെ 11 ന്.
മൂവാറ്റുപുഴ
തെരഞ്ഞെടുപ്പ്
മൂവാറ്റുപുഴ :(1.04.2026 )https://societytodaynews.com/ നിര്‍മല കോളേജ് ഗ്രൗണ്ട് : 2026-27 വര്‍ഷത്തെ ഫുട്‌ബോള്‍ ടീമില്‍ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ് രാവിലെ 8ന് നടക്കും.
ഉദയംപേരൂര്‍
ഉത്സവം
ഉദയംപേരൂര്‍ :(1.04.2026 )https://societytodaynews.com/ പത്താംമൈല്‍ മംഗലത്ത് ആഞ്നേയ ഭഗവതി ക്ഷേത്രം : ഹനുമല്‍ ജയന്തി രാവിലെ 5ന്.

