Category Archives: ഹെൽത്ത്
ഡോ. ആര്. ഷാഹിര്‍ഷാ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍
എറണാകുളം ജനറല്‍ ആശുപത്രിയെ രാജ്യത്തെ തന്നെ മികച്ച ജില്ലാതല ആശുപത്രികളിലൊന്നാക്കാന്‍ ഡോ ഷാഹിര്‍ഷ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. കൊച്ചി: [...]
എ.ഐ അധിഷ്ടിത ലേസര്‍ ശസ്ത്രക്രിയ സൗകര്യമൊരുക്കി വി.പി.എസ് ലേക്ഷോര്
ഒരേയൊരു ദിവസത്തെ ചികിത്സ മാത്രമാണ് ഇതിന് ആവശ്യമായി വരികയുള്ളുവെന്നത് പ്രത്യേകതയാണെന്ന് വി.പി.എസ് ലേക്ഷോര് ആശുപത്രിയിലെ മിനിമലി ഇന്‍വേസീവ് ശസ്ത്രക്രിയ വിഭാഗം [...]
ചലനശേഷി വീണ്ടെടുക്കാന്‍ ഇനി റോബോട്ടുകള്‍; ലോകോത്തര റോബോട്ടിക് പുനരധിവാസ ആശുപത്രി വരുന്നു
മെഡിക്കല്‍ വൈദഗ്ധ്യവും അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയും കൃത്യമായ ചികിത്സാ പദ്ധതികളും ഒത്തുചേരുന്നതിലൂടെ രോഗികള്‍ക്ക് മികച്ച പുരോഗതി ഉറപ്പാക്കാന്‍ ആശുപത്രിക്ക് സാധിക്കും. [...]
ആരോഗ്യകരമായ ജീവിത ശൈലിയ്ക്കായി ‘ ആരോഗ്യം ആനന്ദം ‘ സംഘടിപ്പിച്ചു
പൊതുസമ്മേമേളനത്തിന് ശേഷം ആശുപത്രി പരിസരത്ത് നിന്ന് കോടതി കവല വരെ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ചേര്‍ത്തല: ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യകരമായ [...]
കെ.ജി.എം.ഒ.എ: ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
കെ.ജി.എം.ഒ.എ എറണാകുളം ജില്ലാ പ്രസിഡന്റായി ഡോ. സുധാകര റെഡ്ഡിയും ജില്ലാ സെക്രട്ടറിയായി ഡോ. കാര്‍ത്തിക് ബാലചന്ദ്രനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. [...]
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍: ഐ.എം.എ പ്രതിഷേധ ധര്‍ണ്ണ നടത്തി
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ സമൂഹത്തെയും ഡോക്ടര്‍മാരെയും രോഗികളെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഉണ്ട്. കൊച്ചി: 15 കിടക്കകള്‍ വരെയുള്ള ആശുപത്രികളെ [...]
കൊച്ചി മാരത്തണുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കൊച്ചി കോര്പ്പറേഷന്
യുവതലമുറയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുവാനും പ്രായഭേദമന്യെ എല്ലാവരുടെയും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും മാരത്തണിലൂടെ കഴിയുമെന്നും മേയര്‍ പറഞ്ഞു. കൊച്ചി: ഫെഡറല്‍ [...]
ഹെല്‍ത്ത്കെയര്‍ രംഗത്ത് സ്വകാര്യമേഖലയുടെ പങ്ക് നിര്‍ണായകം
സംസ്ഥാനത്തെ ഹെല്‍ത്ത് കെയര്‍ രംഗത്ത് വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം സമിറ്റിനോടനുബന്ധിച്ച് നടന്നു. കൊച്ചി: സംസ്ഥാനത്തെ [...]
അവയവമാറ്റം നടത്തിയ രോഗികള്‍ക്കുള്ള മരുന്നുകള്‍ കാരുണ്യസ്പര്‍ശം പദ്ധതി വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്ജ്
അവയവാദന പ്രോല്‍സാഹനവുമായി ബന്ധപ്പെട്ട് നടത്തിയ ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍ വിജയ്ച്ചവര്ക്കുള്ള ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ സമ്മാനിച്ചു. കൊച്ചി : [...]
കിഡ്നിയില്‍ നിന്നും നാല് കിലോഗ്രാം ഭാരമുള്ള മുഴ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
രോഗി അനുഭവിക്കേണ്ടി വരുന്ന വേദന കുറയ്ക്കുകയും രക്തസ്രാവം നിയന്ത്രിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കീഹോള്‍ ശസ്ത്രക്രിയ വി.പി.എസ് [...]
