Category Archives: ലേറ്റസ്റ്റ് ന്യൂസ്
‘തണ്ട് രഖ്” ക്യാമ്പയിനുമായി സ്‌പ്രൈറ്റ്
തണ്ട് രഖ് ക്യാമ്പയിനിലൂടെ സ്‌പ്രൈറ്റ്ന്റെ രസകരവും ഉന്മേഷദായകവുമായ ‘സ്‌െ്രെപറ്റ് വ്യക്തിത്വം’ തിരികെയെത്തിക്കാന്‍ ആഗ്രഹിക്കുന്നെന്ന് ഒഗില്‍വി ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ സുകേഷ് [...]
അര്‍ക്ക എഐ ലോംഗ്യുവിറ്റി പുതിയ പാതയില്‍
രോഗീപരിചരണം, മെഡിക്കല്‍ വിദ്യാഭ്യാസം, ദീര്‍ഘായുസുമായി ബന്ധപ്പെട്ട ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് പുതിയ സഹകരണം. കൊച്ചി: നിര്‍മ്മിത [...]
ഒന്നരക്കോടിയുടെ നിക്ഷേപം
സമാഹരിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ് എകസ്‌പ്ലോര്‍
. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപകരില്‍ നിന്നാണ് ഇത് നേടിയത്.രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് [...]
‘ ഐ ഡി ഇ ‘ ബൂട്ട്ക്യാമ്പ് ഫേസ് 2 ഫെബ്രുവരി 17 മുതല്‍
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. (ഡോ.) എം ജുനൈദ് ബുഷിരി ഉത്ഘാടനം ചെയ്യും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, [...]
‘ പെസിക്കോണ്‍ 2025’ ന് തുടക്കം
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, യു.എസ്, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള ശിശുരോഗ വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലെ [...]
ദേശീയ ഗെയിംസ്: മിന്നും
പ്രകടനവുമായി റിലയന്‍സ്
ഫൗണ്ടേഷന്‍ താരങ്ങള്‍
എട്ട് വ്യത്യസ്ത കായിക ഇനങ്ങളിലായി 43 മെഡലുകളാണ് റിലയന്‍സ് ഫൗണ്ടേഷന്‍ താരങ്ങള്‍ സ്വന്തമാക്കിയത്..ഇതില്‍ 21 മെഡലുകള്‍ അത്‌ലറ്റിക്‌സില്‍ നിന്നാണ്. [...]
മണപ്പുറം ഫിനാന്‍സിന് 453.39 കോടി രൂപ അറ്റാദായം
മുന്‍ വര്‍ഷം ഇതേ പാദത്തിലെ 428.62 കോടി രൂപയില്‍ നിന്നും 5.78 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത് കൊച്ചി [...]
ഐഎസ്എല്‍: നാളെ കൊച്ചി
മെട്രോ സര്‍വീസ് രാത്രി 11 മണി വരെ
ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സര്‍വ്വീസ് ഉണ്ടാകും. കൊച്ചി: ഐഎസ്എല്‍ [...]
മഹാരാഷ്ട്രയിലെ തീരദേശ
ആദിവാസി കര്‍ഷകര്‍ക്ക്
കൈത്താങ്ങായി സിഎംഎഫ്ആര്‍ഐ
കര്‍ഷകര്‍ക്കായി സിഎംഎഫ്ആര്‍ഐ ഉല്‍പാദിപ്പിച്ചത് ഒരു ലക്ഷത്തോളം ഓയിസ്റ്റര്‍ വിത്തുകള്‍ കൊച്ചി: മഹാരാഷ്ട്രയിലെ തീരദേശ ആദിവാസി കര്‍ഷകര്‍ക്കായി ഒരു ലക്ഷത്തോളം [...]
വിഗാര്‍ഡിന് സംസ്ഥാന ഊര്‍ജ്ജ
സംരക്ഷണ പുരസ്‌കാരം
ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഉല്‍പ്പന്നങ്ങളുടെ പ്രമോട്ടര്‍മാര്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് [...]
