Category Archives: ലേറ്റസ്റ്റ് ന്യൂസ്
ജിയോയും സ്റ്റാര്‍ലിങ്കും
കൈകോര്‍ക്കുന്നു
ഡാറ്റാ ട്രാഫിക്കിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ ജിയോയുടെ സ്ഥാനവും ലോകത്തിലെ മുന്‍നിര ലോ [...]
ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ്
മോട്ടോര്‍സൈക്കിളുമായി യമഹ
ഇന്റഗ്രേറ്റഡ് ഫ്രണ്ട് ടേണ്‍ സിഗ്‌നലുകള്‍ ഇപ്പോള്‍ എയര്‍ ഇന്‍ടേക്ക് ഏരിയയില്‍ സ്ഥാപിച്ചുകൊണ്ട് പുതിയ രൂപമാറ്റത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നതെന്ന് യമഹ [...]
ഇഫ്താര്‍ കേന്ദ്രങ്ങളൊരുക്കി ദുബായ്
വേള്‍ഡ് ട്രേഡ് സെന്ററിലെ (ഡിഡബ്ല്യുടിസി) മജ്‌ലിസ്, ബാബ് അല്‍ ഷംസിലെ അല്‍ ഹദീറ, ബുര്‍ജ് ഖലീഫ, അറ്റ്‌ലാന്റീസിലെ അസതീര്‍ ടെന്റ് [...]
‘ഡബിള്‍ മില്ലിഗ്രാം ലോയല്‍റ്റി സ്‌കീം’ അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ്
ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രമുഖ ഉപഭോക്തൃ പ്രോത്സാഹന പദ്ധതിയാണെന്നും അര്‍ഹമായ ഇടപാടുകള്‍ക്ക് ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് പോയിന്റുകള്‍ [...]
റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്‍എസ്ഇ ലിസ്റ്റില്‍
ആറു സംസ്ഥാനങ്ങളിലായി 685.16 കിലോമീറ്റര്‍ വരുന്ന ആറ് റോഡ് ആസ്തികളും 8592 കോടി രൂപയുടെ മൂല്യവും ഉള്ള സ്ഥിതിയിലാണ് ഈ [...]
33ന്റെ നിറവില്‍ ഇസാഫ്
ഇസാഫ് ഫൗണ്ടേഷന്റെ സ്ഥാപകദിനാഘോഷവും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ8ാമത് വാര്‍ഷികവും തൃശൂരില്‍ സംഘടിപ്പിച്ചു കൊച്ചി: ഇസാഫ് ഫൗണ്ടേഷന്റെ 33ാം [...]
ഭിന്നശേഷി സ്ത്രീകള്‍ക്ക്
ഇകൊമേഴ്‌സ് വിപണിയിലേക്ക്
വഴിതുറന്ന് ആമസോണ്‍
ആമസോണ്‍ സഹേലി പ്രോഗ്രാമിലൂടെ ഭിന്നശേഷിയുള്ള സ്ത്രീകള്‍ക്ക് വിശാലമായ വിപണി അവസരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ അവരുടെ ബിസിനസ് വളര്‍ത്തുന്നതിനും [...]
ഓട്ടോണമസ് ഡ്രൈവിംഗ്
ഗവേഷണം പൂര്‍ത്തിയാക്കി നിസാന്‍
ഇലക്ട്രിക്ക് വാഹനമായ നിസാന്‍ ലീഫില്‍ ഘടിപ്പിച്ച ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കൊച്ചി: സുരക്ഷിതവും [...]
വിദ്യാര്‍ഥികളുമായി സംവദിച്ച് ലണ്ടന്‍ ബിസിനസ്സ് സ്‌കൂള്‍ പ്രൊഫസര്‍
വിവിധ മേഖലകളില്‍ കഴിവ്‌തെളിയിച്ച് രാജ്യാന്തരതലത്തില്‍ പ്രശസ്ഥരായ വ്യക്തികളുമായി വിദ്യാര്‍ഥികള്‍ക്ക് അടുത്ത് ഇടപഴകാനും സംവദിക്കാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിന്മയ [...]
വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്ക് ആദരമൊരുക്കി വിമന്‍ ഇന്‍ ഐ.എം.എ
സംരംഭകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ലക്ഷ്മി മേനോന്‍, ദീര്‍ഘദൂര ഓട്ടക്കാരിയും ഫിറ്റ്‌നസ് പരിശീലകയുമായ ബി. പാര്‍വ്വതി, കൊച്ചിന്‍ ഐ.എം.എ മുന്‍ പ്രസിഡന്റ് [...]
