Category Archives: ലേറ്റസ്റ്റ് ന്യൂസ്
ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനമെന്ന് സര്‍വ്വേ
‘ഭറോസ ടോക്‌സ്’ എന്ന സംരംഭത്തിന്റെ ഭാഗമായ ഈ സര്‍വേയില്‍ രാജ്യത്തെ 25 നഗരങ്ങളിലായി 6,360 ആളുകള്‍ പങ്കെടുത്തു. കൊച്ചി : [...]
വിവിധ സിഎസ്ആര്‍ പദ്ധതികളുമായി വി ഗാര്‍ഡ്
ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സിഎസ്ആര്‍ പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്. കൊച്ചി: സംസ്ഥാനത്തുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന [...]
പുതുവരിക്കാരുടെ എണ്ണത്തില്‍ മുന്നേറ്റം നടത്തി ജിയോ
പുതിയ വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ 74 ശതമാനം വിപണി വിഹിതമാണ് ജിയോ കൈയ്യാളുന്നത്. മേഖലയുടെ വിവിധ വിഭാഗങ്ങളിലായി 70 ശതമാനം [...]
ഇന്ത്യാ- പാക്ക് സംഘര്‍ഷാവസ്ഥ; കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു
സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാം. സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 04712517500/2517600. ഫാക്‌സ്: 0471 2322600. ഇമെയില്‍: cdmdkerala@kerala.gov.in. [...]
ട്രൈബല്‍ കമ്യൂണിറ്റിക്ക് ആദരമൊരുക്കി കൊച്ചി ലുലുമാള്‍; റാംപില്‍ ചുവടുവച്ച് കാടിന്റെ മക്കള്‍
സൃഷ്ടി വാക്ടുറിമമ്പര്‍ ആശയത്തില്‍ ഒരുക്കിയ ഫാഷന്‍ ഷോയില്‍ റാംപിലേക്ക് ചുവടുവച്ച് കൗമാരങ്ങള്‍ എത്തിയപ്പോള്‍ സദസും കയ്യടിച്ച് സ്വീകരിച്ചു. കേരളം ഇതുവരെ [...]
കെഎംഎ പി. കേശവന്‍ സ്മാരക ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു
പ്രഥമ പുരസ്‌കാരം എസ്‌സിഎംഎസ് വിദ്യാര്‍ത്ഥിയായ അശ്വിന്‍ എസ്. ന് ലഭിച്ചു. കൊച്ചി: മാനേജ്‌മെന്റ് വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന [...]
ഇന്ത്യയില്‍ വിഷന്‍ എഐ അവതരിപ്പിച്ച് സാംസങ്ങ്
നിയോ ക്യുഎല്‍ഇഡി 8കെ, നിയോ ക്യുഎല്‍ഇഡി 4കെ ഒഎല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍, ദി ഫ്രെയിം ലൈനപ്പ് എന്നിവയുടെ അള്‍ട്രാ പ്രീമിയം [...]
കല്യാണ്‍ ജൂവലേഴ്‌സിന് 25,045 കോടി രൂപ വിറ്റുവരവ്
മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 35 ശതമാനം വര്‍ദ്ധനവ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ആകമാന ലാഭം 714 കോടി രൂപയാണ്. കഴിഞ്ഞ [...]
ലെക്‌സസ് ഇന്ത്യ എല്‍എം 350എച്ച് ബുക്കിംഗ് വീണ്ടും ആരംഭിച്ചു
ആഡംബര കാര്‍ പ്രേമികള്‍ക്കിടയില്‍ ഈ മോഡലിനായുള്ള വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് ലെക്‌സസ് എല്‍എം 350എച്ച് വീണ്ടും വിപണിയിലിറക്കുന്നതിന് കാരണമായതെന്ന് ലെക്‌സസ് ഇന്ത്യ [...]
കേരളത്തില്‍ 55% വില്പന വളര്‍ച്ച നേടി ഓപ്പോ എഫ്29 സീരീസ്
സോളിഡ് പര്‍പ്പിള്‍, ഗ്ലേസിയര്‍ ബ്ലൂ എന്നീ രണ്ട് ആകര്‍ഷകമായ കളര്‍ വേരിയന്റുകളിലാണ് ഓപ്പോ എഫ്29 5ജി പുറത്തിറക്കിയി രിക്കുന്നത്. കൊച്ചി: [...]
