Category Archives: ന്യൂസ്
കൂന്തലിന്റെ ജനിതക പ്രത്യേകതകള്‍ ; കണ്ടെത്തലുമായി സിഎംഎഫ്ആര്‍ഐ
ബുദ്ധിശക്തി, മസ്തിഷ്‌ക വികസനം തുടങ്ങി മനുഷ്യരുടെ നാഡിവ്യവസ്ഥയുമായി സാമ്യമുള്ള കൂന്തലിന്റെ ജീന്‍ എക്‌സ്പ്രഷന്‍ മാതൃകകളാണ് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ പഠനവിധേയമാക്കിയത് [...]
ഓപ്പറേഷന്‍ സൗന്ദര്യ; മൂന്നാം ഘട്ടം ഉടന്‍
ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് [...]
റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു
ഓരോ മാസത്തെയും കമ്മീഷന്‍ അടുത്ത മാസം 15 ആം തീയതിക്കുള്ളില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചര്‍ച്ച നടത്തി [...]
രാജ്യത്തെ പ്രമുഖ വയറിങ്, കേബിൾ നിർമാതാക്കളായ വി-മാർക്ക് ഇനി കേരളത്തിലും
കൊച്ചി: 18 വർഷത്തിലേറെയായി ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വയറിങ്/കേബിൾ ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ വി-മാർക്ക് ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ ചുവടുറപ്പിക്കുന്നു. [...]
കൊച്ചിന്‍ ഐ.എം.എയില്‍
സൗരോര്‍ജ്ജപ്ലാന്റ് ഉദ്ഘാടനം ചെയ്തു
കൊച്ചി: കൊച്ചിന്‍ ഐ.എം.എ ഹൗസില്‍ മൂന്നു കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച 326 കിലോവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റ് ജില്ലാ [...]
നാല്‍പതിന്റെ നിറവില്‍
എറണാകുളം മെഡിക്കല്‍ സെന്റര്‍
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് പുറമെ 250 -ലേറെ ബെഡ്ഡുകളും 93 ൽ പരം ഡോക്ടർമാരുമുള്ള ഇ.എം.സി, കഴിഞ്ഞ നാല്പത് വർഷത്തെ സേവനകാലഘട്ടത്തിൽ [...]
കേരളത്തിലെ ആദ്യ ലോക്കല്‍ ഏരിയ പ്ലാന്‍ കൊച്ചിയില്‍
മാസ്റ്റര്‍ പ്ലാന്‍ എന്നത് 20 വര്‍ഷത്തേക്കുള്ള പദ്ധതികളുടെ ഒരു രൂപ രേഖയാണ്. മാസ്റ്റര്‍ പ്ലാനിന്റെ വ്യവസ്ഥകള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ടാണ് [...]
ശാസ്ത്ര ബാലശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു
കെമിസ്ട്രി, ബയോളജി വിഭാഗത്തില്‍ ക്യാമ്പ്യന്‍ സ്‌കൂളും ജനറല്‍ സയന്‍സ്, ഗണിതം എന്നിവയില്‍ ഭവന്‍സ് എരൂരും, ഫിസിക്‌സില്‍ ഭവന്‍സ് എരൂരും, ചിന്മയ [...]
‘മൊബിലൈസ് ഹേര്‍’ പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം
സ്ത്രീകള്‍ക്കും മറ്റു ലിംഗ വിഭാഗങ്ങള്‍ക്കും സുരക്ഷിതമായി ഇരുപത്തിനാല് മണിക്കൂറും യാത്ര ചെയ്യാന്‍ ആകും വിധമുള്ള ഗതാഗത സംവിധാനമാണ് മൊബിലൈസ് ഹേര്‍ [...]
സിഎംഎഫ്ആര്‍ഐ:
സ്ഥാപകദിനാഘോഷത്തില്‍
മത്സ്യമേളയും ഓപ്പണ്‍ ഹൗസും
മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും അറിവുകളും കൂടുതല്‍ ജനീകയമാക്കാന്‍ ലക്ഷ്യമിട്ടുള്ള മേള ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ സിഎംഎംഫ്ആര്‍ഐയില്‍ നടക്കും. [...]