15 MAY 2026 FRIDAY

കൊച്ചി

സൗജന്യ അലര്‍ജി മെഡിക്കല്‍ ക്യാമ്പ്

കൊച്ചി : (15.05.2026) https://societytodaynews.com/  ശീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി : സൗജന്യ അലര്‍ജി മെഡിക്കല്‍ ക്യാമ്പ് രാവിലെ 9 ന്

 

കൗണ്‍സില്‍ യോഗം

കൊച്ചി : (15.05.2026) https://societytodaynews.com/  കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാള്‍ : കൗണ്‍സില്‍ യോഗം രാവിലെ 11 ന്.

 

 

കൊച്ചി : (15.05.2026) https://societytodaynews.com/  പാലാരിവട്ടം പിഒസി : കെസിബിസി മീഡിയ കമീഷന്‍ സംഘടിപ്പിക്കുന്ന ചവിട്ടുനാടക ഫെസ്റ്റ്. സെന്റ് റോക്കീസ് നൃത്തകലാഭവന്റെ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് – ചരിത്രനാടകം വൈകിട്ട് 6ന്.

 

ഗസല്‍സന്ധ്യ

 

കൊച്ചി : (15.05.2026) https://societytodaynews.com/  കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാള്‍ : ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ വിജയ സുര്‍സന്റെ ഗസല്‍സന്ധ്യ വൈകിട്ട് 6.30ന് .

 

ഗാനമേള അനുരാഗസന്ധ്യ

 

കൊച്ചി : (15.05.2026) https://societytodaynews.com/  ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ഗാനമേള അനുരാഗസന്ധ്യ വൈകിട്ട് 6ന് .

 

ഫുഡ് ആന്‍ഡ് ബേക്ക് ടെക് എക്‌സ്‌പോ

 

കൊച്ചി : (15.05.2026) https://societytodaynews.com/  കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ : മലയാളമനോരമ മനോരമ ക്വിക് കേരള നടത്തുന്ന ഫുഡ് ആന്‍ഡ് ബേക്ക് ടെക് എക്‌സ്‌പോ – രാവിലെ 10ന്.

 

കൊച്ചിന്‍ പ്രിമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍

 

കൊച്ചി : (15.05.2026) https://societytodaynews.com/  പനമ്പിള്ളിള്ളിനഗര്‍ ക്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ട് : ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന കൊച്ചിന്‍ പ്രിമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ മത്സരം രാവിലെ 8ന്- എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി വി ശ്രീനിജിന്‍ ഉദ്ഘാടനം ചെയ്യും.

 

 

വരാപ്പുഴ

 

തിരുനാള്‍

 

വരാപ്പുഴ: (15.05.2026) https://societytodaynews.com/ കുനമ്മാവ് സെന്റ് ഫിലോമിനാസ് വിശുദ്ധ ചാവറ തീര്‍ത്ഥാടന കേന്ദ്രം : വിശുദ്ധ ഫിലോമിനായുടെ മധ്യസ്ഥ തിരുനാള്‍ വൈകിട്ട് 5ന് പ്രസുദേന്തി വാഴ്ച കൊടി കയറ്റം ദിവ്യബലി. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍ : മാത്യു കല്ലിങ്കല്‍ കാര്‍മ്മികത്വം വഹിക്കും.

 

 

കോതമംഗലം

 

നേതൃത്വ സംഗമം

 

കോതമംഗലം : (15.05.2026) https://societytodaynews.com/  സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പാരീഷ് ഹാള്‍ : ലഹരി വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ മദ്യനയം നടപ്പാക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുന്നതിന് കെ.സി.ബി.സി. മദ്യ ലഹരി വിരുദ്ധ സമിതി കോതമംഗലം രൂപത നേതൃത്വ സംഗമം ഉച്ചയ്ക്ക് 2ന്. രൂപത ഡയറക്ടര്‍ ഫാ. ജെയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു