14 MAY 2026 THURSDAY

കൊച്ചി

 

പ്രേംനസീര്‍ സുഹൃദ്‌സമിതി കൂട്ടായ്മ

 

കൊച്ചി : (14.05.2026)  https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : പ്രേംനസീര്‍ സുഹൃദ്‌സമിതി കൂട്ടായ്മ വൈകിട്ട് 6.ന്.

 

നേര്യമംഗലം

 

പെരുന്നാള്‍

 

നേര്യമംഗലം : (14.05.2026)  https://societytodaynews.com/  കവളങ്ങാട് സീനായി മോര്‍ യുഹാനോന്‍ മാംദോനായാക്കോബായ സുറിയാനി പള്ളി : പെരുന്നാള്‍ -വൈകുന്നേരം അഞ്ചരയ്ക്ക് കൊടി കയറ്റ് , 6ന് സന്ധ്യാ പ്രാര്‍ത്ഥന, പ്രസംഗം ഫാ. എല്‍ദോസ് തട്ടാംപുറത്ത്.

 

 

വാരപ്പുഴ

 

തിരുന്നാള്‍

 

വാരപ്പുഴ : (14.05.2026)  https://societytodaynews.com/ കോട്ടുവള്ളി സൗത്ത് ദേവാലയം : പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുന്നാള്‍- വൈകിട്ട് 5.30ന് ദിവ്യബലി നൊവേന ആരാധന ഫാ ബൈജു അഗസ്റ്റിന്‍ കുറ്റിക്കല്‍ കാര്‍മ്മികത്യംവഹിക്കും.

 

 

തിരുവൈരാണിക്കുളം

 

തിരുവൈരാണിക്കുലം മഗല്യം 

 

തിരുവൈരാണിക്കുളം : (14.05.2026)  https://societytodaynews.com/ തിരുവൈരാണിക്കുലം ക്ഷേത്രം : മഗല്യം പദ്ധതി പ്രകാരമുള്ള ഈ വര്‍ഷത്തെ വിവാഹം രാവിലെ 8 മുതല്‍ . തിരുവാതിര ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുഗ്രഹ പ്രഭാഷണം എറണാകുളം റൂറല്‍ പോലീസ് ചീഫ് കെ.എസ് സുദര്‍ശന്‍ കജട നിര്‍വഹിക്കും.

 

 

തൃപ്പൂണിത്തുറ

 

പെരുന്നാള്‍

 

തൃപ്പൂണിത്തുറ : (14.05.2026)  https://societytodaynews.com/ നടമേല്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനിറോയല്‍ മെട്രോപ്പോളിറ്റന്‍ പള്ളി : വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാള്‍ . വൈകിട്ട് 6ന് കൊടികയറ്റം, സന്ധ്യാപ്രാര്‍ത്ഥന.

 

 

പിറവം

 

പെരുന്നാള്‍

 

പിറവം : (14.05.2026)  https://societytodaynews.com/ മാമലശേരിമാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി : പെരുന്നാളിന്റെ ഭാഗമായി രാവിലെ 7ന് കുര്‍ബാന, വൈകിട്ട് 6.30ന് ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ സന്ധ്യാ നമസ്‌ക്കാരം. തുടര്‍ന്ന് വചന ശ്രുശൂഷ, പ്രദക്ഷിണം, ആശിര്‍വാദം , നേര്‍ച സദ്യ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു