ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ഓണാഘോഷം

ചേർത്തല: ചേർത്തല ഇൻഫോപാർക്ക് കാമ്പസിൽ വർണാഭമായ ഓണാഘോഷ പരിപാടികൾ ഇൻഫോ റിഥം 2026 സമാപിച്ചു. ആഗസ്റ്റ് 21-ന് നടന്ന പ്രധാന ആഘോഷങ്ങൾക്ക് മുന്നോടിയായി ജീവനക്കാർക്കായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.

ആഘോഷ ദിനത്തിൽ പൂക്കളമത്സരം, വിവിധ കലാപരിപാടികൾ എന്നിവയ്ക്ക് പുറമെ ചേർത്തല കിൻഡർ ഹോസ്പിറ്റൽ സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസ് വടംവലി മത്സരവും നടന്നു. രാത്രിയിൽ അരങ്ങേറിയ ഡി.ജെ പാർട്ടി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു