കൊച്ചി
പൊതുചര്‍ച്ച
കൊച്ചി:(06.04.2026) https://societytodaynews.com/ ഗാന്ധിഭവന്‍ കച്ചേരിപ്പടി : വിവിധ മുന്നണികളുടെ മാനിഫെസ്റ്റോയെക്കുറിച്ച് പൊതുചര്‍ച്ച ഉച്ചയ്ക്ക് 2 ന്. മുന്‍ എം പി ഡോ. സെബാസ്റ്റ്യന്‍ പോള്‍, പ്രൊഫ എം പി മത്തായി,സി ആര്‍ നീലകണ്ഠന്‍,അഡ്വ ജോണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
പഠന നിര്‍ണയ-നിവാരണ ക്യാമ്പ്
കൊച്ചി:(06.04.2026) https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്
ക്യാമ്പ്
കൊച്ചി:(06.04.2026) https://societytodaynews.com/ റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ : റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സമ്മര്‍ കൊച്ചിംഗ് ക്യാമ്പ് രാവിലെ 10ന് ബാസ്‌കറ്റ് ബോള്‍ പരിശീലകന്‍ സി വി സണ്ണി ഉദ്ഘാടനം ചെയ്യും. കളക്ടറും റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ചെയര്‍പേഴ്‌സന്‍ ജി.പ്രിയങ്ക അധ്യക്ഷത വഹിക്കും.
പള്ളുരുത്തി
അനുസ്മരണ പരിപാടി
പള്ളുരുത്തി:(06.04.2026) https://societytodaynews.com/ ആശ ഹാള്‍ : സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്ററുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചിയിലെ കലാകാരന്മാരുടെ സംഘടനയായ ആശയുടെ നേതൃത്തില്‍ അനുസ്മരണ പരിപാടി വൈകിട്ട് 5ന് കെ വി . തോമസ് ഉദ്ഘാടനം ചെയ്യും.
തിരുവൈരാണിക്കുളം
തിരുവൈരാണിക്കുളം ഫെസ്റ്റ്
തിരുവൈരാണിക്കുളം:(06.04.2026) https://societytodaynews.com/ തിരുവൈരാണിക്കുളം കൈലാസം വെല്‍നസ് പാര്‍ക്ക് : തിരുവൈരാണിക്കുളം ഫെസ്റ്റ് വൈകിട്ട് 6 മുതല്‍.
കാലടി
പരിശീലനക്യാമ്പ്
കാലടി :(06.04.2026) https://societytodaynews.com/ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ : കാഞ്ഞൂര്‍ മരിയന്‍ ഫുട്ബോള്‍ അക്കാദമി സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്ബോള്‍ പരിശീലനക്യാമ്പ് രാവിലെ 6.30 മുതല്‍.

