08 MAY 2026

കൊച്ചി

 

കര്‍ണാട സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ കൊച്ചിയിലെത്തുന്നു

കൊച്ചി : (08.05.202)  https://societytodaynews.com/ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ :  ഡി.സി ബുക്‌സും ചാവറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പേസസ് സാംസ്‌കാരിക പ്രഭാഷണ പരമ്പരയുടെ ഭാഗമായി കര്‍ണാട സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ കൊച്ചിയിലെത്തുന്നു. ഡീ കോഡിംഗ് നേഷന്‍സ് സിംബല്‍സ് എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ മിറിയം ജോസഫും സംഭാഷണത്തില്‍ പങ്കുചേരും. വൈകിട്ട് 6ന്.

വൈപ്പിന്‍ 

 

തിരുനാള്‍

വൈപ്പിന്‍ : (08.05.202)  https://societytodaynews.com/ നായരമ്പലം മാനാട്ടുപറമ്പ് തിരുഹൃദ ദേവാലയം : തിരുനാള്‍ – രാവിലെ 7ന്.

കോതമംഗലം

 

18 മത് വാര്‍ഷിക കോണ്‍ഫറന്‍സ്

കോതമംഗലം: (08.05.202)  https://societytodaynews.com/ കോതമംഗലം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ് : കേരളത്തിലെ മോണരോഗ ചികിത്സാവിദഗ്ദരുടെ ഔദ്യോഗിക സംഘടവനയായ സൊസൈറ്റി ഓഫ് കേരള 18 മത് വാര്‍ഷിക കോണ്‍ഫറന്‍സ് രാവിലെ 10ന്.

പിറവം 

 

അന്താരാഷ്ട്ര സമ്മേളനം

പിറവം : (08.05.202)  https://societytodaynews.com/ ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല : ചിന്മയ മിഷന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷമായ ചിന്മയ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആരംഭിക്കുന്ന അന്താരാഷ്ട്ര സമ്മേളനം. രാവിലെ 9ന് ചിന്മയ മിഷന്‍ മുന്‍ ആഗോള അധ്യക്ഷനും ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല മുന്‍ ചാന്‍സിലര്‍ ഗുരുജി സ്വാമി തേജോമയാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും.

തിരുനാള്‍

പിറവം : (08.05.202)  https://societytodaynews.com/ കോട്ടപ്പുറം കോളങ്ങയി പള്ളി : വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍. രാവിലെ 6ന്.

മുളന്തുരുത്തി

 

ഓര്‍മ്മപ്പെരുന്നാള്‍

മുളന്തുരുത്തി: (08.05.202)  https://societytodaynews.com/ മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രല്‍ : ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ – രാവിലെ 7ന്.

മൂവാറ്റുപുഴ

 

നാടകോത്സവം.

മൂവാറ്റുപുഴ: (08.05.202)  https://societytodaynews.com/  വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയം : വാഴക്കുളം ജ്വാല ജനകീയ കലാ സാംസ്‌കാരിക വേദിയുടെ പ്രൊഫഷണല്‍ നാടകോത്സവം. വൈകിട്ട് 6.30ന് തിരുവനന്തപുരം നവോദയയുടെ സുകമാരി നാടകം അവതരിപ്പിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു