കൊച്ചി
പഠന നിര്‍ണയ-നിവാരണ ക്യാമ്പ്
കൊച്ചി : (09.04.2026) https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്
പെരുമ്പാവൂര്‍
തിരുവുത്സവം
പെരുമ്പാവൂര്‍ : (09.04.2026) https://societytodaynews.com/ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം : തിരുവുത്സവം- വൈകിട്ട് 6 മുതല്‍
കൊലഞ്ചേരി
രാജ്യാന്തര സുവിശേഷ മഹായോഗം
കൊലഞ്ചേരി : (09.04.2026) https://societytodaynews.com/ കൊലഞ്ചേരി ഞാറ്റുംകാലയില്‍ ഹില്‍ടോപ്പ് : കാല്‍വരി പ്രെയര്‍ ഫെലോഷിപ്പിന്റെ രാജ്യാന്തര സുവിശേഷ മഹായോഗം വൈകിട്ട് 5.30 മുതല്‍ രാത്രി 9 വരെ.
മലയാറ്റൂര്‍
തിരുനാള്‍
മലയാറ്റൂര്‍ : (09.04.2026) https://societytodaynews.com/ മലയാറ്റൂര്‍ സെയ്ന്റ് തോമസ് പള്ളി : പുതുഞായര്‍ തിരുനാള്‍ രാവിലെ 6ന് വികാരി ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റും.
വാരപ്പുഴ
ഉത്സവം
വാരപ്പുഴ : (09.04.2026) https://societytodaynews.com/ ആലങ്ങോട് തിരുവാലൂര്‍ മഹാദേവ ക്ഷേത്രം : ഉത്സവം – രാത്രി 8 മുതല്‍ കളകളി, ചാക്യാര്‍കുത്ത്.
തിരുവൈരാണിക്കുളം
തിരുവൈരാണിക്കുളം ഫെസ്റ്റ്
തിരുവൈരാണിക്കുളം : (09.04.2026) https://societytodaynews.com/ കൈലാസം വെല്‍നസ് പാര്‍ക്ക് : തിരുവൈരാണിക്കുളം ഫെസ്റ്റ് വൈകിട്ട് 6.30 മുതല്‍ രാത്രി 10 വരെ.
കാലടി
പരിശീലനക്യാമ്പ്
കാലടി : (09.04.2026) https://societytodaynews.com/ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ : കാഞ്ഞൂര്‍ മരിയന്‍ ഫുട്ബോള്‍ അക്കാദമി സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്ബോള്‍ പരിശീലനക്യാമ്പ് രാവിലെ 6.30 മുതല്‍.

