1 MAY 2026 FRIDAY

 

കൊച്ചി

ലളിത സഹസ്രനാമ ലക്ഷാര്‍ച്ചന.

കൊച്ചി:(1.05.2026) https://societytodaynews.com/മുളവുകാട് ശ്രീ കാര്‍ത്യായനി ദേവി ക്ഷേത്രം : ലളിത സഹസ്രനാമ ലക്ഷാര്‍ച്ചന. രാവിലെ 8 മുതല്‍ ആചാര്യ ജഗദംബികയുടെ നേതൃത്വത്തില്‍ ലളിതശാസ്ത്ര നാമ പാരായണം, രാത്രി 8ന് ആര്‍ എല്‍ വി രഘു നാരായണന്റെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങള്‍.

പൊങ്കാല മഹോത്സവം

കൊച്ചി:(1.05.2026) https://societytodaynews.com/പാവക്കുളം ശ്രീമഹാദേവക്ഷേത്രം : പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി രാവിലെ 5ന് ഗണപതിഹോമം, 8.30ന് തലപ്പൊങ്കാല സമര്‍പ്പണം. 9ന് ദിവ്യജോതി പകരല്‍ തുടര്‍ന്ന് പൗര്‍ണ്ണമി പൊങ്കാല, ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട്.

അങ്കമാലി

ഫുട്‌ബോള്‍ അക്കാദമി സെലക്ഷന്‍

അങ്കമാലി:(1.05.2026) https://societytodaynews.com/മുക്കന്നൂര്‍ ഫിസാറ്റ് ഗൗണ്ട് : റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി സെലക്ഷന്‍ – രാവിലെ 7.30 ന്.

മൂവാറ്റുപുഴ

റസിഡന്‍ഷ്യല്‍ ക്യാമ്പ്

 

മൂവാറ്റുപുഴ:(1.05.2026) https://societytodaynews.com/മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദിനുകീഴില്‍ : പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ക്കായി റസിഡന്‍ഷ്യല്‍ ക്യാമ്പ് ഇഗ്‌നൈറ്റ് 2026 രാവിലെ 9.30ന്.

 

ഓര്‍മപ്പെരുന്നാള്‍

 

മൂവാറ്റുപുഴ:(1.05.2026) https://societytodaynews.com/കുന്നയ്ക്കാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി : മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍. രാവിലെ 7.30ന് പ്രഭാതനമസ്‌കാരം. 8.30ന് കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, ലേലം.

വാര്‍ഷിക സമ്മേളനം

മൂവാറ്റുപുഴ:(1.05.2026) https://societytodaynews.com/അടൂപ്പറമ്പ് പൂനാട് പി.ജെ തോമസിന്റെ വസതിയില്‍ : പൂനാട് കുടുംബയോഗത്തിന്റെ വാര്‍ഷിക സമ്മേളനം വൈകിട്ട് 4ന്

പുത്തന്‍വേലിക്കര

ചിന്താ തിയേറ്റേഴ്‌സിന്റെ 47-ാം വാര്‍ഷികാഘോഷം

പുത്തന്‍വേലിക്കര:(1.05.2026) https://societytodaynews.com/തേലത്തുരുത്ത് ചിന്താ തിയേറ്റേഴ്‌സ് അങ്കണം : തേലത്തുരുത്ത് ചിന്താ തിയേറ്റേഴ്‌സിന്റെ 47-ാം വാര്‍ഷികാഘോഷം – രാത്രി 7.30ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍.

 

അങ്കമാലി

തിരുനാള്‍

അങ്കമാലി:(1.05.2026) https://societytodaynews.com/വേങ്ങൂര്‍ സെന്റ് ജോസഫ് പള്ളി : യൗസേപ്പിതാവിന്റെയും സെബാസ്ത്യാനോസിന്റെയും തിരുനാള്‍ . രാവിലെ 9.30ന് തിരുനാള്‍ പാട്ടുകുര്‍ബാന, രാത്രി ഏഴിന് കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന നാടകം ഒറ്റ.

കോതമംഗലം

കുടുംബയോഗ വാര്‍ഷികം

കോതമംഗലം:(1.05.2026) https://societytodaynews.com/ഭൂതത്താന്‍കെട്ട് ഡി.ടി.പി.സി. ഗസ്റ്റ്ഹൗസ് : കൗങ്ങംപിള്ളില്‍ കുടുംബയോഗ വാര്‍ഷികം രാവിലെ 10.30ന്.

കോലഞ്ചേരി

യുവജന സംഗമം

കോലഞ്ചേരി:(1.05.2026) https://societytodaynews.com/കോലഞ്ചേരി പുതുപ്പനം മിഷന്‍ നഗര്‍ : സെന്റ് പോള്‍സ് മിഷന്‍ ഓഫ് ഇന്ത്യടുടെ യൂത്ത് മിഷന്റെ നേതൃത്വത്തില്‍ വൈകിട്ട് 6 മുതല്‍ യുവജന സംഗമം ഉണര്‍വ്വ് 2026 നടത്തും . തിരുവല്ല മിഷന്‍സ് ഇന്ത്യ ഉണര്‍വ്വ് ബാന്റ് ചെറി ജോര്‍ജ് ചെറിയാന്റെ നേതൃത്വത്തിലുള്ള ടീമാണ് ശുശ്രൂഷകള്‍ നയിക്കുന്നത്. ഫാ. മാത്യൂസ് ചാലപ്പറം, ഫാ. സ്റ്റീഫന്‍ ജ്ഞാനമറ്റത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

തൃപ്പൂണിത്തുറ

ഊട്ടുതിരുനാള്‍

തൃപ്പൂണിത്തുറ:(1.05.2026) https://societytodaynews.com/തൃപ്പൂണിത്തുറ വടക്കേകോട്ട സെന്റ് ജോസഫ് പള്ളി : വലിയ ഊട്ടുതിരുനാള്‍ – രാവിലെ 6ന് തിരുനാള്‍ ദിവ്യബലി, നൊവേന, ആരാധന – മോണ്‍. മാത്യു കല്ലിങ്കല്‍ മുഖ്യകാര്‍മ്മികനാകും, രാവിലെ 7.30ന് ദിവ്യബലി, നൊവേന, ആരാധന – ഫാ. കോളിന്‍ പുളിക്കല്‍ മുഖ്യകാര്‍മ്മികനാകും, 10.45ന് ദിവ്യബലി, നൊവേന, ആരാധന – ഡോ. ആന്റണി വാലുങ്കല്‍ മുഖ്യകാര്‍മ്മികനാകും, വചനപ്രഘോഷണം ഫാ. യേശുദാസ് പഴമ്പിള്ളി , വൈകിട്ട് 3.30ന് തിരുനാള്‍ ദിവ്യബലി – ഫാ. സോണി കളത്തില്‍ , വൈകിട്ട് 5ന് ദിവ്യബലി, നൊവേന, ആരാധന – ഫാ. നിജിന്‍ ജോസഫ് കളത്തിപറമ്പില്‍ മുഖ്യകാര്‍മ്മികനാകും, വൈകിട്ട് 6.30ന് ദിവ്യബലി, നൊവേന, ആരാധന – ഫാ. ജൈറ്റസ് കോച്ചാപ്പിള്ളി മുഖ്യകാര്‍മ്മികനാകും, രാത്രി 8ന് തിരുനാള്‍ ദിവ്യബലി – ഫാ. നിബിന്‍ കുര്യാക്കോസ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു