10 APRIL 2026 FRIDAY

 

കൊച്ചി

പഠന നിര്‍ണയ-നിവാരണ ക്യാമ്പ്

 

കൊച്ചി : (10.04.2026)https://societytodaynews.com/  പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്

 

സൗജന്യ സന്ധിമാറ്റിവെക്കല്‍ നിര്‍ണ്ണയ ക്യാമ്പ്

 

കൊച്ചി : (10.04.2026)https://societytodaynews.com/   എറണാകുളം ലൂര്‍ദ്ദ് ആശുപത്രി : ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സന്ധിമാറ്റിവെക്കല്‍ നിര്‍ണ്ണയ ക്യാമ്പ് ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണിവരെ.

 

 

പെരുമ്പാവൂര്‍

 

തിരുവുത്സവം

 

പെരുമ്പാവൂര്‍ : (10.04.2026)https://societytodaynews.com/   ശ്രീധര്‍മ്മശാസ്താ ക്ഷേത്രം : തിരുവുത്സവം- വൈകിട്ട് 6 മുതല്‍

 

 

തൃപ്പൂണിത്തുറ

 

വേനലവധി ക്യാമ്പ്

 

തൃപ്പൂണിത്തുറ : (10.04.2026)https://societytodaynews.com/  തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ : പള്‍സ് ഓഫ് തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള വേനലവധി ക്യാമ്പ് രാവിലെ 9ന്.

 

 

കാലടി

 

അവധിക്കാല ഫുട്‌ബോള്‍ പരിശീലനക്യാമ്പ്

 

കാലടി : (10.04.2026)https://societytodaynews.com/ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ : കാഞ്ഞൂര്‍ മരിയന്‍ ഫുട്‌ബോള്‍ അക്കാദമി സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്‌ബോള്‍ പരിശീലനക്യാമ്പ് രാവിലെ 6.30 മുതല്‍.

 

തിരുനാള്‍

 

കാലടി : (10.04.2026)https://societytodaynews.com/ മലയാറ്റൂര്‍ സെന്റ്. തോമസ് പള്ളി : തിരുനാള്‍ – രാവിലെ 7.30 ന് വിശുദ്ധ കുര്‍ബ്ബാന.

 

 

തിരുവൈരാണിക്കുളം

 

തിരുവൈരാണിക്കുളം ഫെസ്റ്റ്

 

തിരുവൈരാണിക്കുളം : (10.04.2026)https://societytodaynews.com/കൈലാസം വെല്‍നസ് പാര്‍ക്ക് : തിരുവൈരാണിക്കുളം ഫെസ്റ്റ് വൈകിട്ട് 6.30 മുതല്‍ രാത്രി 10 വരെ.

 

വാരപ്പുഴ

 

ഉത്സവം

 

വാരപ്പുഴ : (10.04.2026)https://societytodaynews.com/ ആലങ്ങോട് തിരുവാലൂര്‍ മഹാദേവ ക്ഷേത്രം : ഉത്സവം – രാത്രി 8

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു