കൊച്ചി
പഠന നിര്‍ണയ-നിവാരണ ക്യാമ്പ്
കൊച്ചി:(11.04.2026) https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്
കിംച്ചി കള്‍ച്ചര്‍
കൊച്ചി:(11.04.2026) https://societytodaynews.com/ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം : പാന്‍ ഏഷ്യന്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റ് – കിംച്ചി കള്‍ച്ചര്‍ ഉച്ചയ്ക്ക് 12 മണിമുതല്‍.
ബി.എ.ഐ സ്ഥനാരോഹണം
കൊച്ചി:(11.04.2026) https://societytodaynews.com/ പലമ്പിള്ളി നഗര്‍ – ഹോട്ടല്‍ അവന്യൂ സെന്റര്‍ : ബില്‍ഡേഴ്‌സ്അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബി.എ.ഐ) കൊച്ചി സെന്റര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം വൈകിട്ട് 6.30ന്.
എളമക്കര
പ്രതിഷ്ഠാദിന മഹോത്സവം
എളമക്കര :(11.04.2026) https://societytodaynews.com/ എളമക്കര പുന്നയ്ക്കല്‍ ശ്രീരാമസ്വാമി ക്ഷേത്രം : പ്രതിഷ്ഠാദിന മഹോത്സവം – തിരുവാതിരകളി, നൃത്തനാടക വൈകിട്ട് 7 മണി മുതല്‍.
തിരുവൈരാണിക്കുളം
തിരുവൈരാണിക്കുളം ഫെസ്റ്റ്
തിരുവൈരാണിക്കുളം:(11.04.2026) https://societytodaynews.com/ കൈലാസം വെല്‍നസ് പാര്‍ക്ക് : തിരുവൈരാണിക്കുളം ഫെസ്റ്റ് വൈകിട്ട് 6.30 മുതല്‍ രാത്രി 10 വരെ.
കൂത്താട്ടുകുളം
മഹോത്സവം
കൂത്താട്ടുകുളം:(11.04.2026) https://societytodaynews.com/ പാലക്കുഴ അമ്പലംകുന്ന് എസ്എന്‍ഡിപി ശാഖ ഗുരുദേവക്ഷേത്രം : മഹോത്സവം – ഉച്ചയ്ക്ക് 1 ന് പ്രസാദഊട്ട്, വൈകിട്ട് 5.30ന് അരിത്താല ഘോഷയാത്ര, രാത്രി 8 ന് പൂഞ്ഞൂര്‍ ദേവകലയുടെ ബാലെ
വാരപ്പുഴ
തിരുനാള്‍
വാരപ്പുഴ:(11.04.2026) https://societytodaynews.com/ സെന്റ് തോമസ് ദേവാലയം : വിശുദ്ധ തോമാസ്ലീഹയുടെ പുതുഞായര്‍ തിരുനാള്‍ – വൈകിട്ട് 6.30 ന് വിശുദ്ധ കുര്‍ബാന.

