11 JUNE 2026 THURSDAY

കൊച്ചി

തിരുനാള്‍

കൊച്ചി : 11.06.2026 https://societytodaynews.com/  വടുതല സെന്റ് ആന്റണീസ് ദേവാലയം : വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍. വൈകിട്ട് 5.30 ന് ഫാ. പോള്‍സണ്‍ സിമേതിയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി. രാത്രി 7ന് ഏലിയാവ് ഡിജിറ്റല്‍ ഡ്രാമ.

പുസ്തകവിചാരം ‘കലാച്ചി’

കൊച്ചി : 11.06.2026 https://societytodaynews.com/   ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം  : പുസ്തകവിചാരം ‘കലാച്ചി’ വൈകിട്ട് 6ന്

കോതമംഗലം

യു.ഡി.എഫ് പ്രവര്‍ത്തകരുടെ സ്‌നേഹസംഗമം

കോതമംഗലം : 11.06.2026 https://societytodaynews.com/    കോതമംഗലം കലാ ഓഡിറ്റോറിയം : യു.ഡി.എഫ് പ്രവര്‍ത്തകരുടെ സ്‌നേഹസംഗമം വിജയാരവം 2026 രാവിലെ 11ന്.

പറവൂര്‍

അഭിമുഖം

പറവൂര്‍ : 11.06.2026 https://societytodaynews.com/  കിഴക്കേപ്രം ഗവ. യു പി സ്‌കൂള്‍ : പാര്‍ടൈം ഹിന്ദി അധ്യാപികയുടെ താല്‍ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം രാവിലെ 10ന്.

വാരപ്പുഴ

തിരുനാള്‍

വാരപ്പുഴ : 11.06.2026 https://societytodaynews.com/  കോതാട് തിരുഹൃദയ ദേവാലയം : 145 മത് ദര്‍ശന തിരുനാള്‍ വൈകിട്ട് 5ന് ദിവ്യബലിയില്‍ ഫാ. ജോസഫ് ബിജു തട്ടാരശ്ശേരി കാര്‍മ്മികത്യാ വഹിക്കും.

തിരുനാള്‍

വാരപ്പുഴ  : 11.06.2026 https://societytodaynews.com/  ചേന്നുര്‍ സെന്റ് ആന്റണീസ് ദേവാലയം : വിശുദ്ധ അന്തോണിസിന്റെ മദ്ധ്യസ്ഥതിരുനാള്‍ വൈകിട്ട് 5ന് ഫാ ലിപിന്‍ തോമസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യഹബലി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു