12 APRIL 2026 SUNDAY

കൊച്ചി

 

പഠന നിര്‍ണയ-നിവാരണ ക്യാമ്പ്

 

കൊച്ചി:(12.04.2026) https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്

 

കിംച്ചി കള്‍ച്ചര്‍

 

കൊച്ചി:(12.04.2026) https://societytodaynews.com/ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം : പാന്‍ ഏഷ്യന്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റ് – കിംച്ചി കള്‍ച്ചര്‍ വൈകിട്ട് 6 മണിമുതല്‍.

 

ഹാസ്യവേദി സംസ്ഥാന സമ്മേളനം

 

കൊച്ചി:(12.04.2026) https://societytodaynews.com/ എറണാകുളം അദ്ധ്യാപകഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ : നര്‍മ്മസാഹിത്യകാരന്മാരുടെ സംസ്ഥാന സംഘടന ഹാസ്യവേദിയുടെ 42-ാമത് വാര്‍ഷികം രാവിലെ 10ന്.

 

തിരുവൈരാണിക്കുളം

 

തിരുവൈരാണിക്കുളം ഫെസ്റ്റ്

 

 

തിരുവൈരാണിക്കുളം:(12.04.2026) https://societytodaynews.com/ കൈലാസം വെല്‍നസ് പാര്‍ക്ക് : തിരുവൈരാണിക്കുളം ഫെസ്റ്റ് വൈകിട്ട് 6.30 മുതല്‍ രാത്രി 10 വരെ.

 

തൃപ്പൂണിത്തുറ

 

ധ്വജപ്രതിഷ്ഠാ ദിനാഘോഷം 

തൃപ്പൂണിത്തുറ : (12.04.2026) https://societytodaynews.com/പൂര്‍ണത്രയീശക്ഷേത്രം : ധ്വജപ്രതിഷ്ഠാ ദിനാഘോഷം – വൈകിട്ട് 6.30ന് തൃക്കാക്കര രാമന്‍കുട്ടിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം.

 

കോലഞ്ചേരി

 

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

 

കോലഞ്ചേരി : (12.04.2026) https://societytodaynews.com/വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി : സൗജന്യ മെഡിക്കല്‍ ക്യാമ്പ് രാവിലെ 9.15ന്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു