13 MAY 2026 WEDNESDAY

കൊച്ചി

 

ഗാനമേള ശ്രുതിസാഗരം

 

കൊച്ചി: (13.05.2026)  https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ഗാനമേള ശ്രുതിസാഗരം – വൈകിട്ട് 6.30ന്.

 

പ്രഭാഷണം

 

കൊച്ചി: (13.05.2026)  https://societytodaynews.com/ കണ്ണന്‍നായര്‍ സ്മാരകത്തില്‍ : കുമാരനാശാനെക്കുറിച്ച് പ്രൊഫ. പ്രഭാകരന്റെ പ്രഭാഷണം വൈകിട്ട് 6ന്.

 

പെരുമ്പാവൂര്‍

 

പ്രതിഷ്ഠാദിന മഹോത്സവം

 

പെരുമ്പാവൂര്‍: (13.05.2026)  https://societytodaynews.com/ മേപ്രത്തുപടി കാവളയ്ക്കല്‍ ദേവീക്ഷേത്രം : പ്രതിഷ്ഠാദിന മഹോത്സവം രാവിലെ 6ന് നിര്‍മ്മാല്യ ദര്‍ശനം, ഗണപതിഹോമം, കലശാഭിഷേകം, സര്‍പ്പണപൂജ.

 

രാമമംഗലം

പെരുന്നാള്‍

രാമമംഗലം: (13.05.2026)  https://societytodaynews.com/ സെന്റ് ജോക്കബസ്‌ക്‌നായ വലിയ പള്ളി : പെരുന്നാള്‍ – രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥന, 8.30ന് വിശുദ്ധ കുര്‍ബാന, 10ന് വിളമ്പര ഘോഷയാത്ര, 5ന് പെരുന്നാള്‍ കൊടിയേറ്റ് , 6.30ന് സന്ധ്യ പ്രാര്‍ത്ഥന.

 

വൈപ്പിന്‍

പ്രതിഷ്ഠാ മഹോത്സവം

വൈപ്പിന്‍: (13.05.2026)  https://societytodaynews.com/ ഞാറക്കല്‍ വലിയവട്ടം കാവുങ്കല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം : പ്രതിഷ്ഠാ മഹോത്സവം -വൈകിട്ട് 6.30ന്.

 

ഉദയംപേരൂര്‍

 

സ്‌കൂള്‍ മാര്‍ക്കറ്റ്

 

ഉദയംപേരൂര്‍: (13.05.2026)  https://societytodaynews.com/ മണകുന്നം വില്ലേജ് സഹകരണ ബാങ്ക് അങ്കണം : മണകുന്നം വില്ലേജ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്‌കൂള്‍ മാര്‍ക്കറ്റ് രാവിലെ 10 മുതല്‍.

 

മുളന്തുരുത്തി

 

പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം

 

മുളന്തുരുത്തി: (13.05.2026)  https://societytodaynews.com/ എസ്എന്‍ഡിപി യോഗം ഗുരുധര്‍മഗ്രാം ശാഖ ശ്രീനാരായണ ഗുരുദേവ വിശ്വധര്‍മ ക്ഷേത്രം : പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം -രാവിലെ 10.30ന് പ്രതിഷ്ഠാദിന സമ്മേളനം, പ്രസാദഊട്ട്, നൃത്താവിഷ്‌കാരം, ഭജനാമൃതം നടക്കും.

 

കവളങ്ങാട്

ഓര്‍മപ്പെരുന്നാള്‍

കവളങ്ങാട് : (13.05.2026)  https://societytodaynews.com/ പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി : ദൈവമാതാവിന്റെയും മോര്‍ യൂഹാനോന്‍ ശ്ലീഹയുടെയും മോര്‍ യൂഹാനോന്‍ ശ്ലീഹയുടെയും മോര്‍ ഗീവര്‍ഗീസ് സഹദയുടെയും സംയുക്ത ഓര്‍മപ്പെരുന്നാള്‍ – വൈകിട്ട് 5.45ന് സന്ധ്യാനമസ്‌കാരം, 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളെ ആദരിക്കല്‍.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു