കൊച്ചി
ഉദ്ഘാടനം
കൊച്ചി : (18.05.2026) https://societytodaynews.com/ എറണാകുളം മെഡിക്കല്‍ സെന്റെര്‍ : നവീകരിച്ച അത്യാഹിത വിഭാഗം ഉദ്ഘാടനം രാവിലെ 11.30ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
നാടകശില്‍പ്പശാല
കൊച്ചി : (18.05.2026) https://societytodaynews.com/ പാലാരിവട്ടം പിഒസി : കെസിബിസി മീഡിയ കമീഷന്‍ സംഘടിപ്പിക്കാന്‍ നാടകശില്‍പ്പശാല രാവിലെ 10ന് പ്രൊഫ. ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്യും.
സ്‌കൂള്‍ മാര്‍ക്കറ്റ്
കൊച്ചി : (18.05.2026) https://societytodaynews.com/ മുളവുകാട് സഹകരണബാങ്ക് ഹെഡ് ഓഫീസ് : മുളവുകാട് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ മാര്‍ക്കറ്റ് രാവിലെ 10ന്.
കുറുപ്പംപടി
ദേവീഭാഗവത നവാഹ യജ്ഞം
കുറുപ്പംപടി : (18.05.2026) https://societytodaynews.com/ മുടക്കുഴ ആനന്ദാനത്ത് ഭഗവതി ക്ഷേത്രം : ദേവീഭാഗവത നവാഹ യജ്ഞം രാവിലെ 11ന് മഹാസുദര്‍ശനഹോമം, രാത്രി 8ന് ഭക്തിഗാനോത്സവം.
വാരപ്പുഴ
തിരുനാള്‍
വാരപ്പുഴ : (18.05.2026) https://societytodaynews.com/ കോട്ടുവള്ളി സൗത്ത് ദേവാലയം : പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാള്‍ രാവിലെ 10ന് തിരുനാള്‍ ദിവ്യബലിയില്‍ കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍ : റോക്കി റോബി കളത്തില്‍ മുഖ്യ കാര്‍മ്മികത്വാ വഹിക്കും. രാത്ര 7.30ന് വിവിധ കലാപരിപാടികള്‍.
കാലടി
നൃത്ത സംഗീതോത്സവം
കാലടി : (18.05.2026) https://societytodaynews.com/ കൈപ്പട്ടൂര്‍ ബോസ്‌കോ ഹാള്‍ : അന്തര്‍ദേശിയ ശ്രീശങ്കര നൃത്ത സംഗീതോത്സവം രാവിലെ 10ന്.

