കൊച്ചി
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
കൊച്ചി : ( 19.04.2026) https://societytodaynews.com/ എറണാകുളം എസ്എന്‍വി സദനം : എസ്എന്‍വി സദനം ട്രസ്റ്റും ലൂര്‍ദ് ആശുപത്രിയും ചേര്‍ന്ന് രാവിലെ 9 മുതല്‍ 1 വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്. ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ഡയറകടര്‍ ഡോ. സി എന്‍ ലളിത ഉദ്ഘാടനം ചെയ്യും.
പഠന നിര്‍ണയ-നിവാരണ ക്യാമ്പ്
കൊച്ചി : ( 19.04.2026) https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്
തൃക്കാക്കര
പത്താമുദയ കൊടിയേറ്റ് പ്രതിഷ്ഠാ മഹോത്സവം
തൃക്കാക്കര : ( 19.04.2026) https://societytodaynews.com/ തെങ്ങോട് വള്ളിയാത്ത് ശ്രീഘണ്ടാകര്‍ണ്ണസ്വാമി മഹാക്ഷേത്രം : പത്താമുദയ കൊടിയേറ്റ് പ്രതിഷ്ഠാ മഹോത്സവം. വൈകിട്ട് 7ന് കൊടിയേറ്റ്.
അങ്കമാലി
തിരുനാള്‍
അങ്കമാലി : ( 19.04.2026) https://societytodaynews.com/ അങ്കമാലി ബസിലിക്ക : വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ എട്ടാമിടം ആഘോഷം രാവിലെ 5 മുതല്‍.
കാക്കനാട്
ഉത്സവം
കാക്കനാട് : ( 19.04.2026) https://societytodaynews.com/ തെങ്ങോട് വള്ളിയാത്ത് ശ്രീഘണ്ടാകര്‍ണസ്വാമി ക്ഷേത്രം : ഉത്സവം – വൈകിട്ട് 7ന് കൊടിയേറ്റ്.

