കൊച്ചി
വര്‍ഷകാലസമ്മേളനം
കൊച്ചി : (2.06.2026) https://societytodaynews.com/ പാലാരിവട്ടം പിഒസി : കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം രാവിലെ 10ന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും.
പുസ്തക പ്രകാശനം.
കൊച്ചി : (2.06.2026) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് : ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിന് വിനയ ചൈതന്യ എഴുതിയ വ്യാഖ്യാനം ‘ ആത്മോപദാശക ശതകംഒരാമുഖം ശതകം’ വൈകിട്ട് 6.30ന് പ്രകാശിപ്പിക്കും.
ആഴ്ചവട്ടം ക്വിസ്
കൊച്ചി : (2.06.2026) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ആഴ്ചവട്ടം ക്വിസ് വൈകിട്ട് 5.30ന്.

