21 MAY 2026 THURSDAY

കൊച്ചി

 

പുസ്തക പ്രകാശനം

 

കൊച്ചി :(21.05.2026) https://societytodaynews.com/ ചാവറ കള്‍ച്ചറല്‍ സെന്റെര്‍ : ബേബി മുളവുകാട് എഴുതിയ ‘ സുലിസ് മിനര്‍വ അഥവാ റോമന്‍ ബാത്ത്‌സ് ‘പ്രകാശനം  വൈകിട്ട് 4.30ന്.

 

നാടക ശില്‍പ്പശാല

 

കൊച്ചി :(21.05.2026) https://societytodaynews.com/ പാലാരിവട്ടം പിഒസി : കെസിബിസി മീഡിയ കമീഷന്‍ സംഘടിപ്പിക്കുന്ന നാടക ശില്‍പ്പശാല വൈകിട്ട് 6ന്.

 

ഗാനമേള

 

കൊച്ചി :(21.05.2026) https://societytodaynews.com/ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ഗാനമേള ഈണം വൈകിട്ട് 6ന് .

 

തിരുനാള്‍

 

കൊച്ചി :(21.05.2026) https://societytodaynews.com/ വല്ലാര്‍പാടം ബസിലിക്ക : പെന്തക്കോസ്ത തിരുനാള്‍ രാവിലെ 6ന്.

 

രാമമംഗലം

 

ഷഷ്ഠി ആഘോഷം

 

രാമമംഗലം :(21.05.2026) https://societytodaynews.com/ ഊരമന ശിവലി ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം : ഷഷ്ഠി ആഘോഷം രാവിലെ 5.30ന് മേല്‍ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പൂജകള്‍ നടക്കും, 9.30ന് അഭിഷേകം, ഷഷ്ഠി പൂജ, 10-30ന് പ്രസന്നപൂജ, 11ന് ഷഷ്ഠി ഊട്ട്.

 

പിറവം

 

പെരുന്നാള്‍

 

പിറവം:(21.05.2026) https://societytodaynews.com/ എഴക്കരനാട് സെന്റ് ജോസഫ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി : പ്രധാന പെരുന്നാളിന്റെ ഭാഗമായി വൈകിട്ട് 7.30ന് വചന ശ്രൂശുഷ, 8.30 ന് പ്രദക്ഷിണം, 9.15 ന് നേര്‍ച്ച.

 

കാലടി

 

ശ്രീശങ്കര നൃത്തസംഗീതോത്സവം

കാലടി :(21.05.2026) https://societytodaynews.com/ കാലടി കൈപ്പട്ടൂര്‍ ബോസ്‌കോ ഹാള്‍ : ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി വൈകിട്ട് 4ന് ശ്രീശങ്കര മ്യൂസിക് അക്കാദമി വിദ്യാര്‍ഥികളുടെ സംഗീതോത്സവം, 5.30ന് ഭരതനാട്യം, നേപ്പാളി നൃത്തം, മോഹിനിയാട്ടം, 7ന് ഭരതനാട്യം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു