23 APRIL 2026 THURSDAY

കൊച്ചി

 

നാവികസേന സമ്പര്‍ക്ക പരിപാടി

 

കൊച്ചി:(23.04.2026) https://societytodaynews.com/ കാക്കനാട് സൈനിക് റെസ്റ്റ് ഹൗസ്സ് : ദക്ഷിണ നാവിക കമാന്‍ഡിന്റെ ആഭിമുഖ്യത്തില്‍ നാവികസേനയില്‍ നിന്നും വിരമിച്ചവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കുമായി പ്രത്യേക സമ്പര്‍ക്ക പരിപാടി രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നിന് വരെ സംഘടിപ്പിക്കുന്നു.

 

ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

 

കൊച്ചി:(23.04.2026) https://societytodaynews.com/ എറണാകുളം ശ്രീ അയ്യപ്പന്‍ കോവില്‍ : ശ്രീമദ് ഭാഗവത സപ്താഹയജ്ഞം – സമൂഹപ്രാര്‍ത്ഥന, കീര്‍ത്തനം, ഗ്രന്ഥനമസ്‌കാരം രാവിലെ 6.30ന്, 7ന് ഭാഗവതപാരായണ സമാരംഭം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, വൈകിട്ട് 7ന് ആചാര്യ പ്രഭാഷണം.

 

പഠന വൈകല്യ നിര്‍ണയ-നിവാരണ ക്യാമ്പ്

 

കൊച്ചി:(23.04.2026) https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന വൈകല്യ നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്

പെരുമ്പാവൂര്‍

 

‘ഉണര്‍വ് 2026 ‘ ബൈബില്‍ കണ്‍വന്‍ഷന്‍

 

പെരുമ്പാവൂര്‍:(23.04.2026) https://societytodaynews.com/പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം : യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫെലോഷിപ് സംഘടിപ്പിക്കുന്ന ‘ഉണര്‍വ് 2026 ‘ ബൈബില്‍ കണ്‍വന്‍ഷന്‍ വൈകിട്ട് 6 മുതല്‍ 9 വരെ.

 

 

മൂവാറ്റുപുഴ

 

ഓര്‍മപ്പെരുന്നാള്‍

 

മൂവാറ്റുപുഴ:(23.04.2026) https://societytodaynews.com/സൗത്ത് മാറാടി ഇരട്ടയാനിക്കുന്ന് സെന്റ് ജോര്‍ജ് യാക്കോബായ പള്ളി : ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ രാവിലെ 7.30ന് കുര്‍ബാന, രാത്രി 7.30ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ.

 

 

 

കോതമംഗലം

 

 

ഉത്സവം

 

കോതമംഗലം:(23.04.2026) https://societytodaynews.com/വാരപ്പെട്ടി ഇഞ്ചൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം : ഉത്സവം – ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 5ന് പഞ്ചവാദ്യം, ചുറ്റുവിളക്ക്, മുഴുക്കാപ്പ്, തിരുവാതിര, വയലിന്‍ ഫ്യൂഷന്‍, കൈകൊട്ടിക്കളി, ഗാനമേള.

 

ഓര്‍മപ്പെരുന്നാള്‍

 

കോതമംഗലം:(23.04.2026) https://societytodaynews.com/ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് അനിയ യാക്കോബായ സുറിയാനി വലിയ പള്ളി : വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ – വൈകിട്ട് 5.30ന് കൊടികയറ്റ്.

 

 

പിറവം

 

ഓര്‍മപ്പെരുന്നാള്‍

 

പിറവം:(23.04.2026) https://societytodaynews.com/നെച്ചൂര്‍ മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി പള്ളി : വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ രാവിലെ 8 മുതല്‍.

 

പത്താമുദയ മഹോത്സവം

 

പിറവം:(23.04.2026) https://societytodaynews.com/മണീട് നടയപ്പിള്ളില്‍ ഭഗവതി ക്ഷേത്രം : പത്താമുദയ മഹോത്സവം – പുലര്‍ച്ചെ 5.30 മുതല്‍.

 

 

വൈപ്പിന്‍

 

 

ഓര്‍മപ്പെരുന്നാള്‍

 

വൈപ്പിന്‍:(23.04.2026) https://societytodaynews.com/ചെറായി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി : മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ വാവിലെ 7ന്.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു