24 APRIL 2026 FRIDAY

കൊച്ചി

 

എന്‍.വി. പൈലി സ്മാരക മാധ്യമ പുരസ്‌കാര വിതരണം 

കൊച്ചി :(24.04.2026) https://societytodaynews.com/ എറണാകളം പ്രസ് ക്ലബ്: എന്‍.വി. പൈലി സ്മാരക മാധ്യമ പുരസ്‌കാര വിതരണം – മന്ത്രി കെ. രാജന്‍. പ്രഭാഷണം: ഡോ. സെബാസ്റ്റ്യന്‍ പോള്‍: വിഷയം – കൊച്ചിയിലെ മാധ്യമങ്ങള്‍: 12.00

 

തിരുനാള്‍

 

കൊച്ചി :(24.04.2026) https://societytodaynews.com/  എളമക്കര പേരണ്ടൂര്‍ സെന്റ് ജോര്‍ജ് പള്ളി : തിരുനാള്‍ – വൈകിട്ട് 5ന് കൊടിയേറ്റ് – പോണേക്കര സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി വികാരി ഫാ. ബിബു കാടംപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

 

തിരുനാള്‍

 

കൊച്ചി :(24.04.2026) https://societytodaynews.com/  പെരുമാനൂര്‍ സെന്റ് ജോര്‍ജ് പള്ളി : വിശുദ്ധ ഗീവര്‍ഗീസിന്റെ കൊമ്പ്രേര്യ തിരുനാള്‍ – രാവിലെ 6 നും വൈകിട്ട് 6നും കുര്‍ബാന.

 

പഠന വൈകല്യ നിര്‍ണയ-നിവാരണ ക്യാമ്പ്

കൊച്ചി :(24.04.2026) https://societytodaynews.com/  പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന വൈകല്യ നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്

 

ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

കൊച്ചി:(24.04.2026) https://societytodaynews.com/  എറണാകുളം ശ്രീ അയ്യപ്പന്‍ കോവില്‍ : ശ്രീമദ് ഭാഗവത സപ്താഹയജ്ഞം – സമൂഹപ്രാര്‍ത്ഥന, കീര്‍ത്തനം, ഗ്രന്ഥനമസ്‌കാരം രാവിലെ 6.30ന്, 7ന് ഭാഗവതപാരായണ സമാരംഭം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 6.30ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 7ന് ആചാര്യ പ്രഭാഷണം.

 

പറവൂര്‍

 

ഉദ്ഘാടനം

 

പറവൂര്‍ :(24.04.2026) https://societytodaynews.com/  പറവൂര്‍ മനയക്കപ്പടി കുറ്റൂക്കാരന്‍ പോളിടെക്നിക് കോളജ്: കുറ്റൂക്കാരന്‍ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സും ഏഥറും സംയുക്തമായി ആരംഭിക്കുന്ന ഏഥര്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം രാവിലെ 11 ന്

 

തൃക്കാക്കര

 

ഇന്‍ഫോപാര്‍ക്ക് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

 

തൃക്കാക്കര :(24.04.2026) https://societytodaynews.com/  തൃക്കാക്കര ബി. എം.സി സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ടര്‍ഫ് : ഇന്‍ഫോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ പങ്കെടുക്കുന്ന ഇന്‍ഫോപാര്‍ക്ക് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് – വൈകിട്ട് 6 മുതല്‍.

 

തൃപ്പൂണിത്തുറ

 

തിരുനാള്‍

 

തൃപ്പൂണിത്തുറ :(24.04.2026) https://societytodaynews.com/  തൃപ്പൂണിത്തുറ വടക്കേകോട്ട സെന്റ് ജോസഫ് പള്ളി : വിശുദ്ധ യൗസേപ്പിതാവിന്റെ വലിയ തിരുനാളും ഊട്ടുനേര്‍ച്ചയും. രാവിലെ 6.30ന് ദിവ്യബലി, വൈകിട്ട് 6 ന് ദിവ്യബലി, നൊവേന, ആരാധന.

കളമശ്ശേരി

ടൈ കേരള ഹൈഇംപാക്റ്റ് സെഷന്‍

കളമശ്ശേരി  :(24.04.2026) https://societytodaynews.com/കളമശ്ശേരി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാമ്പസ് : കെ.ടി.എക്സ് ഗ്ലോബലുമായി സഹകരിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ ടൈ കേരള, ‘ദി 3 ട്രില്യണ്‍ ഡോളര്‍ ‘അണ്‍സെക്സി ഓപ്പര്‍ച്യുണിറ്റി – സ്‌കെയിലിംഗ് ഡീപ് ടെക് ഫ്രം കേരള ടു ദി ഗ്ലോബല്‍ സ്റ്റേജ്’ – ഹൈഇംപാക്റ്റ് സെഷന്‍ 2026 വൈകുന്നേരം 4ന് സംഘടിപ്പിക്കും. സ്‌കില്‍വെറി സ്ഥാപകനും സിഇഒയുമായ ശബരീനാഥ് സി. നായര്‍ മുഖ്യ പ്രഭാഷകനാകും, വിസ്ര്‍ എ ഐ സഹസ്ഥാപകനും സി ഒ ഒയുമായ രാജേഷ് പടിഞ്ഞാറേമടം ചര്‍ച്ച മോഡറേറ്ററാകും.

 

കാക്കനാട്

 

പ്രതിഷ്ഠാദിന ഉത്സവം

 

കാക്കനാട് :(24.04.2026) https://societytodaynews.com/  തുതിയൂര്‍ ഘണ്ഠാകര്‍ണ ഭഗവതി ക്ഷേത്രം : പ്രതിഷ്ഠാദിന ഉത്സവം – രാവിലെ 6ന്.

 

കോതമംഗലം

 

ഓര്‍മ്മപെരുന്നാള്‍

 

കോതമംഗലം :(24.04.2026) https://societytodaynews.com/  മാര്‍ തോമ ചെറിയ പള്ളി – വെണ്ടുവഴി സെന്റ് ജോര്‍ജ് യാക്കോബായ സിറിയിന്‍ ചാപ്പല്‍ : മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാള്‍. രാവിലെ 6.45ന്.

 

ഓര്‍മ്മപെരുന്നാള്‍

 

കോതമംഗലം :(24.04.2026) https://societytodaynews.com/  വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രല്‍ വലിയ പള്ളി : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍- രാവിലെ 6ന്.

 

പെരുമ്പാവൂര്‍

 

പൊങ്കാല മഹോത്സവം

 

പെരുമ്പാവൂര്‍ :(24.04.2026) https://societytodaynews.com/  ഇരിങ്ങോള്‍ മുല്ലക്കല്‍ ശ്രീ ഭഗവതി ക്ഷേത്രം : പൊങ്കാല മഹോത്സവം – വിളാവത്തമ്മ കൈകൊട്ടിക്കളി സംഘത്തിന്റെ , കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍ – ലാസ്യ കൈതാരം ഫ്യൂഷന്‍ കൈകൊട്ടിക്കളി തുടര്‍ന്ന് പ്രസാദസദ്യ – രാത്രി 7.30 മുതല്‍.

 

നേര്യമംഗലം

 

ഓര്‍മ്മപെരുന്നാള്‍

 

നേര്യമംഗലം :(24.04.2026) https://societytodaynews.com/  കവളങ്ങാട് കുരിശുപള്ളി : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാള്‍ – രാവിലെ 7ന് പ്രഭാത പ്രാര്‍ത്ഥന, 8ന് വിശുദ്ധ കുര്‍ബാന റവ. മോര്‍ കൗമ റമ്പാച്ചന്‍ പുതുശ്ശേരിയില്‍.

 

എരുവേലി

 

ഓര്‍മ്മപെരുന്നാള്‍

 

എരുവേലി :(24.04.2026) https://societytodaynews.com/ കണയന്നൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി : വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും ഓര്‍മ്മപ്പെരുന്നാളും ദേവാലയത്തിന്റെ 60-ാം വാര്‍ഷികവും – രാവിലെ 8ന് കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന തുടന്ന് പ്രദക്ഷിണം.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു