കൊച്ചി
കൊച്ചി സിറ്റി സമ്മേളനവും കുടുംബസംഗമവും
കൊച്ചി :(25.04.2026) https://societytodaynews.com/ എറണാകുളം ടൗണ്‍ ഹാള്‍ : സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊച്ചി സിറ്റി സമ്മേളനവും കുടുംബസംഗമവും രാവിലെ 10ന്. പൊതുസമ്മേളനം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ടി.ജെ. വിനോദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
തിരുനാള്‍
കൊച്ചി :(25.04.2026) https://societytodaynews.com/ എളമക്കര പേരണ്ടൂര്‍ സെന്റ് ജോര്‍ജ് പള്ളി : തിരുനാള്‍ – രാവിലെ 8ന് വിശുദ്ധ രക്തസാക്ഷികളുടെ നൊവേന, വൈകിട്ട് 5ന് ദിവ്യബലി, പ്രസംഗം പ്രദക്ഷിണം.
തിരുനാള്‍
കൊച്ചി :(25.04.2026) https://societytodaynews.com/ പെരുമാനൂര്‍ സെന്റ് ജോര്‍ജ് പള്ളി : വിശുദ്ധ ഗീവര്‍ഗീസിന്റെ കൊമ്പ്രേര്യ തിരുനാള്‍ – രാവിലെ 6 നും വൈകിട്ട് 6നും കുര്‍ബാന.
പഠന വൈകല്യ നിര്‍ണയ-നിവാരണ ക്യാമ്പ്
കൊച്ചി :(25.04.2026) https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന വൈകല്യ നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
കൊച്ചി :(25.04.2026) https://societytodaynews.com/ എറണാകുളം ശ്രീ അയ്യപ്പന്‍ കോവില്‍ : ശ്രീമദ് ഭാഗവത സപ്താഹയജ്ഞം – സമൂഹപ്രാര്‍ത്ഥന, കീര്‍ത്തനം, ഗ്രന്ഥനമസ്‌കാരം രാവിലെ 6.30ന്, 7ന് ഭാഗവതപാരായണ സമാരംഭം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 7ന് ആചാര്യ പ്രഭാഷണം.
മൂവാറ്റുപുഴ
പ്രതിഷ്ഠാദിന പെരുന്നാളും ബൈബില്‍ കണ്‍വന്‍ഷനും
മൂവാറ്റുപുഴ:(25.04.2026) https://societytodaynews.com/ മാറാടി സെന്റ് മാര്‍ക്‌സ് സി.എസ്.ഐ പള്ളി : പ്രതിഷ്ഠാദിന പെരുന്നാളും ബൈബില്‍ കണ്‍വന്‍ഷനും- രാവിലെ 10.30ന് ആരാധന, ഒന്നിന് സ്‌നേഹവിരുന്ന്, വൈകിട്ട് 6ന് സംഗീതവിരുന്ന്, ആരാധന, പ്രസംഗം.
അങ്കമാലി
ഓര്‍മപ്പെരുന്നാള്‍
അങ്കമാലി:(25.04.2026) https://societytodaynews.com/ കിടങ്ങൂര്‍ പവിഴപൊങ്ങ് സെന്റ് ജോര്‍ജ്ജ് പള്ളി : പെരുന്നാളും മോര്‍ ഗിവര്‍ഗീസ് സഹദായുടെ ഓര്‍മ്മയും – വൈകിട്ട് 6.30ന് വികാരി.ഫാ.ഗീവര്‍ഗീസ് മണ്ണാറമ്പില്‍ കൊടികയറ്റും, ഫാ.ഏലിയാസ് ഐയ്പ്പാറയ്ക്കല്‍ നേതൃത്വം നല്‍കും.
ഓര്‍മപ്പെരുന്നാള്‍
അങ്കമാലി:(25.04.2026) https://societytodaynews.com/ തുറവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ചാപ്പല്‍ : മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍. രാവിലെ 8ന് കുര്‍ബാന, വൈകിട്ട് 6.30ന് സന്ധ്യാ പ്രാര്‍ഥന, പ്രസംഗം തുടര്‍ന്ന് പ്രദക്ഷിണം.
കോതമംഗലം
തിരുനാള്‍
കോതമംഗലം:(25.04.2026) https://societytodaynews.com/ സെന്റ് ജോര്‍ജ് കത്തീഡ്രല്‍ : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ – രാവിലെ 5.30ന്.
കളമശേരി
പ്രതിഷ്ഠാദിന താലപ്പൊലി ഉത്സവം
കളമശേരി:(25.04.2026) https://societytodaynews.com/ പാതിരാക്കാട്ടുകാവ് ശ്രീ വനദുര്‍ഗ ക്ഷേത്രം : പ്രതിഷ്ഠാദിന താലപ്പൊലി ഉത്സവം. തിരുവാതിരകളി, ഭക്തിഗാനമജ്ഞരി രാത്രി 7.30 മുതല്‍.
അരക്കുന്നം
ഓര്‍മപ്പെരുന്നാള്‍
അരക്കുന്നം:(25.04.2026) https://societytodaynews.com/ എഴുപ്പുറം സെന്റ്.ജോര്‍ജ് ചാപ്പല്‍ : വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ – രാവിലെ 7.15ന് പ്രഭാത പ്രാര്‍ത്ഥന, 8ന് വി. മുന്നിന്മേല്‍ കുര്‍ബാനക്ക് ഫാ. സാംസണ്‍ മേലോത്ത് മുഖ്യ കാര്‍മിക്വത്വം വഹിക്കും.

