കൊച്ചി
കാനറ ബാങ്ക് സ്‌പെഷല്‍ മെഗാ അദാലത്ത്
കൊച്ചി :(25.05.2026) https://societytodaynews.com/ കാനറ ബാങ്ക് എറണാകുളം റീജണല്‍ ഓഫീസ് : കാനറ ബാങ്ക് സ്‌പെഷല്‍ മെഗാ അദാലത്ത് രാവിലെ 10.30ന്.
സൗജന്യ കെ.മാറ്റ് പരിശീലനം
കൊച്ചി :(25.05.2026) https://societytodaynews.com/ തൃക്കാക്കര കെ.എം.എം. കോളേജ് : എം.ബി.എ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ കെ.മാറ്റ് പരിശീലനം രാവിലെ 9ന്
പറവൂര്‍
അഭിമുഖം
പറവൂര്‍:(25.05.2026) https://societytodaynews.com/ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ : താല്‍ക്കാലിക അധ്യാപക അബിമുഖം രാവിലെ 11 ന് പാര്‍ട്ട് ടൈം അറബി, 12ന് പാര്‍ട്ട് ടൈം സംസ്‌കൃതം, ഉച്ചയ്ക്ക് 2ന് എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ്, 3ന് എഫ്ടിഎം.
പ്രതിഷ്ഠ ദിനവും സര്‍പ്പപൂജകളും
പറവൂര്‍:(25.05.2026) https://societytodaynews.com/ മടപ്ലാതുരുത്ത് ഒതുമ്പുംകാട്ട് ഭദ്രകാളി ധര്‍മ്മശാസ്താ ധര്‍മ്മദൈവ ക്ഷേത്രം : പ്രതിഷ്ഠ ദിനവും സര്‍പ്പപൂജകളും – രാവിലെ 5ന് തന്ത്രി തരണനെല്ലൂര്‍ സജി നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍പള്ളിയുണര്‍ത്തല്‍ തുടര്‍ന്ന് നടതുറപ്പ്, വൈകിട്ട് 6.30ന് ദീപാരാധന, ചെണ്ട മേളം- പുത്തന്‍വേലിക്കര വിജയന്‍ മാരാരും സംഘവും .

