അടിയന്തര സാഹചര്യങ്ങള്‍ ബന്ധപ്പെടുന്നതിനായി എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കൊച്ചി: എറണാകും ജില്ലയില്‍ മഴ ശക്തമാകുന്നതിനെ തുടര്‍ന്ന് സഹായത്തിനായി എമര്‍ജന്‍സി സെന്ററുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ ബന്ധപ്പെടുന്നതിനായി എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഡിസ്ട്രിക്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍-9400021077, 0484-2423513. താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍: കൊച്ചി-0484-2215559, ആലുവ-0484-2995956, പറവൂര്‍: 0484-2972817, കുന്നത്തുനാട്: 0484-2522224, മൂവാറ്റുപുഴ: 0485-2991022, കോതമംഗലം: 0485-2823468, കണയന്നൂര്‍-0484-2944828, 0484-2360704

