കൊച്ചി
പൂരം മഹോത്സവം
കൊച്ചി : (27.03.2026) https://societytodaynews.com/ ചേരാനല്ലൂര്‍ ദൈവത്തുംപറമ്പ് ശ്രീ രുധിരമാല ഭഗവതീ ക്ഷേത്രം : പൂരം മഹോത്സവം, തിരുവാതിരകളിയും കൈകൊട്ടിക്കളിയും വൈകിട്ട് 7 മുതല്‍.
നാടകോത്സവം
കൊച്ചി : (27.03.2026) https://societytodaynews.com/ കാക്കനാട് ഓണം പാര്‍ക്ക് : തൃക്കാക്കര സാംസ്‌കാരികകേന്ദ്രം സംഘടിപ്പിക്കുന്ന നാടകോത്സവം വൈകിട്ട് 6ന് സിനിമ- സീരിയല്‍ താരം ടി. എസ് ആശാദേവി മേള ഉദ്ഘാടനം ചെയ്യും
സൗത്ത് സോണ്‍ വനിത ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്
കൊച്ചി : (27.03.2026) https://societytodaynews.com/ സ്വാമി ശാശ്വതികാനന്ദ കോളേജ് : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാമി ശാശ്വതികാനന്ദ കോളേജ്, പൂത്തോട്ടയില്‍ സൗത്ത് സോണ്‍ വനിത ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉച്ചകഴിഞ്ഞ് 3ന്.
കാലടി
തിരുനാള്‍
കാലടി : (27.03.2026) https://societytodaynews.com/ താട്ടുപാറ പള്ളി : തിരുനാള്‍ – വൈകിട്ട് 6ന് മഞ്ഞപ്ര ഫൊറോനാവികാരി ഫാ.വര്‍ഗീസ് കോട്ടക്കലിന്റെ കാര്‍മികത്വത്തില്‍ നാല്‍പ്പതാം വെള്ളിയാചരണം നടക്കും.
ആലുവ
കൂട്ടായ്മ സംഘടിപ്പിക്കുന്നു
ആലുവ : (27.03.2026) https://societytodaynews.com/ ആലുവ അദ്വൈതാശ്രമം : സൊറ എന്ന പേരില്‍ ആലുവയില്‍ കലാകാരന്മാരുടെ കൂട്ടായ്മ രാവിലെ 11ന് സംഘടിപ്പിക്കുന്നു. ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ എം. രഞ്ജിത് ഉദ്ഘാടനം ചെയ്യും.

